ജോസ് പനച്ചിപ്പുറം മനോരമ എഡിറ്റോറിയൽ ഡയറക്ടർ

Mail This Article
×
കോട്ടയം ∙ മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറായി ജോസ് പനച്ചിപ്പുറം ചുമതലയേറ്റു. ഭാഷാപോഷിണി എഡിറ്റർ ഇൻ ചാർജ് ചുമതല അദ്ദേഹം തുടർന്നും വഹിക്കും. അസോഷ്യേറ്റ് എഡിറ്ററായി പ്രവർത്തിച്ചുവന്ന പി.ജെ.ജോർജ് സീനിയർ അസോഷ്യേറ്റ് എഡിറ്ററായി നിയമിതനായി. കോഴിക്കോട്ട് ചീഫ് ന്യൂസ് എഡിറ്ററായിരുന്ന പി.ജെ.ജോഷ്വ അസോഷ്യേറ്റ് എഡിറ്ററായി കോട്ടയത്തു സ്ഥാനമേറ്റു.
English Summary:
Jose Panachipuram Manorama Editorial Director
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.