ADVERTISEMENT

ന്യൂഡൽഹി ∙ ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്കു റഷ്യൻ പ്രസിഡന്റിന്റെ ഉന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ഫ്രണ്ട്ഷി‍പ്’ ലഭിച്ചു. ആധ്യാത്മിക മേഖലയിൽ നടത്തിയ ഇടപെടലുകളും ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ നടത്തിയ ശ്രമങ്ങളും പരിഗണിച്ചാണ് അംഗീകാരം. ഡിസംബർ 12നു ഡൽഹിയിലെ റഷ്യൻ എംബസിയിൽ നടക്കുന്ന ചടങ്ങിൽ ബഹുമതി സമ്മാനിക്കും.

English Summary:

Russian honor 'Order of Friendship': Russian President's honor 'Order of Friendship' for Baselios Marthoma Mathews III Catholicos.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com