1.05 കോടി തട്ടിയ കേസ്: ബംഗാളിലെ അധ്യാപിക പിടിയിൽ

Mail This Article
×
കാക്കനാട് ∙ ഇൻഫോപാർക്കിലെ കമ്പനിയെ കബളിപ്പിച്ച് 1.05 കോടി രൂപ തട്ടിയെടുത്ത കേസിൽ ബംഗാൾ സ്വദേശിയായ അധ്യാപിക സുതപ മിശ്ര ചാറ്റർജി (54) പിടിയിലായി. ഇൻഫോപാർക്ക് പൊലീസ് ബംഗാളിലെത്തി വീടുവളഞ്ഞാണു പ്രതിയെ പിടികൂടിയത്. ബോളിവുഡിലെ പ്രശസ്ത ഗായകനെന്നു പരിചയപ്പെടുത്തി സമൂഹമാധ്യമം വഴി സുതപ മിശ്രയുമായി അടുപ്പമുണ്ടാക്കിയ ആളാണ് തട്ടിപ്പുസംഘത്തിന്റെ തലവനെന്നു സംശയിക്കുന്നു. ബംഗാളിലെ ജൽഡ ഗ്രാമത്തിലെ ഗവ. ഇംഗ്ലിഷ് മീഡിയം ഗേൾസ് ഹൈസ്കൂളിലെ അധ്യാപികയാണ് സുതപ.
-
Also Read
ഗംഗാധരൻ വൈദ്യർ അന്തരിച്ചു
English Summary:
₹1.05 Crore Fraud: Bengal teacher arrested in Kerala's Infopark
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.