കടയ്ക്കലിൽ ഇലക്ട്രീഷ്യൻ കാൽവഴുതി വീണു മരിച്ചു
Mail This Article
×
കൊല്ലം ∙ കടയ്ക്കലിൽ വീടിനു മുകളിൽ ലൈറ്റ് സ്ഥാപിക്കാൻ കയറിയ ഇലക്ട്രീഷ്യൻ കാൽവഴുതി വീണു മരിച്ചു. കുമ്മിൾ തെറ്റിമുക്ക് കൃഷ്ണ കിരൺ (25) ആണു മരിച്ചത്. ഇന്നലെ രാത്രി എട്ടു മണിയോടെയാണു സംഭവമുണ്ടായത്. കെട്ടിടത്തിനു മുകളിൽ നിന്നു വീണ കൃഷ്ണ കിരണിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ മരിച്ചു.
English Summary: Electrician died in Kollam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.