ADVERTISEMENT

കോട്ടയം ∙ പിഎസ്‍സി ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പിഎസ്‍സി എന്നതിനു പകരം പിണറായി സർവീസ് കമ്മിഷൻ എന്ന ബോർഡ് സമരക്കാർ സ്ഥാപിച്ചു. പ്രവർത്തകരെ നീക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. 20 മിനിറ്റോളം സംഘർഷം തുടർന്നു. ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി ഉൾപ്പെടെയുള്ളവർക്കു പരുക്കേറ്റു. 

English Summary: Youth Congress protest infront of PSC office in Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com