ADVERTISEMENT

ചെന്നൈ∙ നടൻ ശരത് കുമാർ മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസനെ സന്ദർശിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ശരത് കുമാറിന്റെ സമത്വ മക്കൾ കക്ഷി കമൽ ഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയുമായി സഹകരിക്കും. ഇതിന് മുന്നോടിയായാണ് കൂടിക്കാഴ്ച നടത്തിയത്.

എൻഡിഎ സഖ്യകക്ഷിയായിരുന്നു സമത്വ മക്കൾ കക്ഷി. ആൾവാർപേട്ടിലെ ഓഫിസിലെത്തിയാണ് കമൽ ഹാസനെ കണ്ടത്. മാർച്ച് ഒന്നു മുതൽ മക്കൾ നീതി മയ്യം സ്ഥാനാർഥികളെ തിര‍ഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ആരംഭിക്കും. മാർച്ച് മൂന്നിനാണ് കമൽ ഹാസൻ പ്രചാരണം ആരംഭിക്കുന്നത്. 

Content Highlights: Sarath Kumar meets Kamal Haasan

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com