ADVERTISEMENT

ന്യൂഡല്‍ഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച്ച ക്രൈസ്തവ രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം എം.പി.

ന്യൂനപക്ഷസംരക്ഷണം അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യയുടെ പ്രതിച്ഛായ വര്‍ധിക്കും. മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ നീങ്ങാന്‍ മോദി–മാര്‍പാപ്പ കൂടിക്കാഴ്ച്ചയില്‍ വഴിയൊരുങ്ങണമെന്ന പ്രതീക്ഷയും കണ്ണന്താനം പങ്കുവച്ചു. 

English Summary: Alphons Kannanthanam on Modi-Pope Francis Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com