‘2024ലെ ബിജെപി ഭീഷണി: കമ്യൂണിസ്റ്റ് പാർട്ടി ചിഹ്നം വരെ നഷ്ടപ്പെടാം; എന്നിട്ടും കണ്ണടച്ച്..’
Mail This Article
×
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ദേശീയ ജനസംഖ്യയുടെ രണ്ടര ശതമാനം മാത്രം വസിക്കുന്ന കേരളത്തിൽ യാദൃച്ഛികമായി ഭരണത്തുടർച്ച ലഭിച്ചത് മാത്രമാണ് ഏക ആശ്വാസം. ഇതിന് നിമിത്തമായ സിപിഎം കേരള ഘടകമാകട്ടെ കേവലം ഒരു പ്രാദേശിക പാർട്ടിയുടെ മനോഭാവത്തിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ഇവർക്ക് ഫാഷിസത്തെ നേരിടാൻ കോൺഗ്രസിന്റെ സഹകരണം വേണ്ടത്രെ!.. CPM . CPI
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.