ADVERTISEMENT

അഹമ്മദാബാദ്∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മൂത്ത സഹോദരി രാജേശ്വരിബെൻ ഷാ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയായിരുന്നു  അന്ത്യം. ഏറെ കാലമായി ചികിത്സയിലായിരുന്നു. മൃതദേഹം അഹമ്മദാബാദിലെ വസതിയിലെത്തിച്ചു. തൽതേജ് ശ്മശാനത്തിലാണ് സംസ്കാരം. 

സഹോദരിയുടെ വിയോഗത്തെ തുടർന്ന് അമിത് ഷായുടെ എല്ലാ പരിപാടികളും റദ്ദാക്കി. ബിജെപി പ്രവർത്തകർക്കൊപ്പം മകരസംക്രാന്തി ആഘോഷിക്കാൻ അമിത് ഷാ ഞായറാഴ്ച മുതൽ അഹമ്മദാബാദിലുണ്ട്. തിങ്കളാഴ്ച ബനസ്കന്ത, ഗാന്ധിനഗർ ജില്ലകളിലെ പരിപാടികളിൽ പങ്കെടുക്കേണ്ടതായിരുന്നു.

English Summary:

Home Minister Amit Shah's Sister Rajeshwariben Shah Dies In Mumbai

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com