ADVERTISEMENT

തൃശൂർ ∙ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ  ബിജെപിക്ക് സിപിഎം വോട്ട് മറിച്ചെന്ന ഗുരുതര ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍. പലയിടത്തും ക്രോസ് വോട്ടിങ് ഉണ്ടായി. ഗുരുവായൂര്‍, നാട്ടിക മണ്ഡലങ്ങളില്‍ ഇത് പ്രകടമായെന്നും കെ.മുരളീധരന്‍ ആരോപിച്ചു. വോട്ടുമറിച്ചതിന്‍റെ കണക്കുകള്‍ പാര്‍ട്ടിക്ക് ലഭിച്ചെന്നും എന്നാല്‍ യുഡിഎഫിനെ ഇത് ബാധിക്കില്ലെന്നാണ് പ്രതീക്ഷയെന്നും മുരളീധരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

English Summary:

CPM switched votes to BJP; Cross voting evident in Guruvayur and Natika constituencies alleges K Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com