നെഞ്ചുവേദന; ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ആശുപത്രിയിൽ

Mail This Article
×
ന്യൂഡൽഹി ∙ ഉപരാഷ്ട്പതി ജഗ്ദീപ് ധൻകർ ആശുപത്രിയിൽ. നെഞ്ചുവേദനയെ തുടർന്ന് ഇന്നു പുലർച്ചെ 2 മണിക്കാണ് ഉപരാഷ്ട്രപതിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്.
തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഉപരാഷ്ട്രപതിയെ ഡോക്ടർ രാജീവ് നാരഗിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുകയാണ്. ജഗ്ദീപ് ധൻകറിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഹൃദ്രോഗ വിഭാഗത്തിൽ നിരീക്ഷണത്തിലാണന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
English Summary:
Jagdeep Dhankar: Vice President Jagdeep Dhankar Hospitalized After Chest Pain
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.