ADVERTISEMENT

കൊച്ചി ∙ മുന്‍ മുഖ്യമന്ത്രി പി.കെ.വാസുദേവന്‍ നായരുടെ മകനും ഹൈക്കോടതി സീനിയര്‍ അഭിഭാഷകനുമായ പുല്ലുവഴി കാപ്പിള്ളില്‍ വീട്ടില്‍ അഡ്വ. വി.രാജേന്ദ്രന്‍ (73) അന്തരിച്ചു. സംസ്കാരം പിന്നീട്. ഇടപ്പള്ളി സണ്ണി പാലസിലായിരുന്നു താമസം.

ഭാര്യ: രാജേശ്വരി (റിട്ട. ടീച്ചര്‍, ജയകേരളം എച്ച്എസ്എസ്, പുല്ലുവഴി) മക്കള്‍: അഡ്വ. രശ്മി, രേണു. മരുമക്കള്‍: മഞ്ജുനാഥ് (ഹോസൂര്‍), ഇന്ദ്രജിത്ത് (ബിസിനസ്). സഹോദരങ്ങള്‍: ശാരദാ മോഹന്‍ (ജില്ലാ പഞ്ചായത്തംഗം), നിമ്മി (കണ്ണൂര്‍), കേശവന്‍കുട്ടി (ഹോങ്കോങ്), ഷാജി.

രാജേന്ദ്രന്റെ വേർപാടിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ജില്ലാ സെക്രട്ടറി കെ.എം.ദിനകരൻ എന്നിവർ അനുശോചിച്ചു.

English Summary:

Demise of Advocate V. Rajendran: Passing of High Court Advocate V. Rajendran, Son of Former CM P.K. Vasudevan Nair

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com