ബ്രസീൽ മന്ത്രിക്കെതിരെ ലൈംഗികാരോപണം; മന്ത്രിക്കും പീഡനം
Mail This Article
×
ബ്രസീലിയ ∙ ലൈംഗികാരോപണങ്ങൾ നേരിടുന്ന ബ്രസീൽ മനുഷ്യാവകാശ മന്ത്രി സിൽവിയോ അൽമെയ്ഡയോട് സർക്കാർ വിശദീകരണം തേടി. വംശസമത്വ മന്ത്രി അനിയേൽ ഫ്രാങ്കോ ഉൾപ്പെടെ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായെന്നാണ് ആരോപണം.
2023 മുതൽ ലുല ഡസിൽവയുടെ മന്ത്രിസഭയിലുള്ള ഫ്രാങ്കോയും അൽമെയ്ഡയും ബ്രസീലിലെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകരുമാണ്. ആരോപണങ്ങളെല്ലാം നിഷേധിച്ച് അൽമെയ്ഡോ വിഡിയോ പുറത്തുവിട്ടു.
English Summary:
Sex allegation against Brazil minister
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.