ഇന്ത്യയിലേക്കു ചരക്കെത്തിക്കാൻ രാജ്യത്തിനു പുറത്തെ വൻതുറമുഖങ്ങളെ ആശ്രയിക്കുന്നതുകൊണ്ടുമാത്രം വർഷം ഏതാണ്ട് 5000 കോടി രൂപ ചെലവാകുന്നുണ്ടെന്നാണു കണക്ക്. കൊളംബോ തുറമുഖം കൈകാര്യം ചെയ്യുന്ന ആകെ ചരക്കിൽ ഏതാണ്ട് 60% ഇന്ത്യയിലേക്കുള്ളതാണ്. ഇതിന്റെ 30 ശതമാനമെങ്കിലും ആദ്യഘട്ടത്തിൽ വിഴിഞ്ഞത്തിനു ലഭിച്ചേക്കും. ട്രാൻസ്‍ഷിപ്മെന്റിനായി ഒരു മദർഷിപ് വന്നുപോയാൽ വിഴിഞ്ഞം തുറമുഖത്തിനു കിട്ടാൻ പോകുന്നത് കൈകാര്യച്ചെലവിനത്തിൽ ഒരു കോടി രൂപയുടെ വരുമാനം.

loading
English Summary:

How Vizhinjam Port is Set to Transform Kerala's Economy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com