കളിചിരിയോടെ സ്കൂളിൽ പോകാം, പഠനം രസകരമാക്കാം; എങ്ങനെയാണ് മഴയവധി നൽകുന്നത്? ‘കലക്ടർമാമൻ’ പറയുന്നു

Mail This Article
×
കുട്ടികൾക്ക് കഥകളും കരുതലും ആവോളം നൽകിയ കലക്ടറാണ് കൃഷ്ണ തേജ ഐഎഎസ്. ആലപ്പുഴ കലക്ടറായിരിക്കെയാണ് ആന്ധ്ര സ്വദേശിയായ ഇദ്ദേഹം കുട്ടികളുടെ മനസ്സിൽ ചേക്കേറിയത്. അവധി ദിവസങ്ങളിൽ പോലും എന്തൊക്കെ ചെയ്യണം എന്ന് കുട്ടികളോട് അവരുടേതായ ഭാഷയിൽ പറയുന്ന കലക്ടറുടെ കുറിപ്പുകൾ ഒരുപാട് കുഞ്ഞുകൂട്ടുകാരെ സന്തോഷിപ്പിച്ചു. ആലപ്പുഴയിൽ നിന്നും അടുത്തിടെ തൃശ്ശൂർ കലക്ടറായി മാറിയെത്തിയ കൃഷ്ണ തേജ ഐഎഎസ് സ്കൂൾ തുറക്കുന്ന ദിവസമായ ഇന്ന് മനോരമ ഓൺലൈൻ പ്രീമിയത്തിലൂടെ കുഞ്ഞുകൂട്ടുകാർക്കായി, അവരുടെ രക്ഷിതാക്കൾക്കായി വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.