ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ‘കാഴ്ചബംഗ്ലാവിലെ’ ഏറ്റവും വിലകൂടിയ താരം. ഷാറുഖ് ഖാനെക്കാൾ, അമിതാഭ് ബച്ചനെക്കാൾ ആരാധകരുള്ള ധോണി. ആ താരപരിവേഷത്തിന്റെ അവസാനതുള്ളി വരെ ഊറ്റിയെടുക്കുകയാണോ ടീം മാനേജ്മെന്റ്? പണത്തിന്റെ കളിയായി മാറുകയാണോ ക്രിക്കറ്റ്? കൽപറ്റ നാരായണൻ എഴുതുന്നു.
എം.എസ്.ധോണി (Photo by R.Satish BABU / AFP)
Mail This Article
×
സെലിബ്രിറ്റികളുടെ കഥ ദയനീയമാണ്. ഫുട്ബോളിലെ താരങ്ങളെപ്പറ്റി യുറഗ്വായ് എഴുത്തുകാരനായ എഡ്വാഡോ ഗലീയാനോ പറയുന്നു, ബിസിനസുകാർ അവരെ വാങ്ങുന്നു, പരമാവധി ഉപയോഗിക്കുന്നു, കൂടുതൽ വിലയ്ക്കു മറിച്ചു വിൽക്കുന്നു. പ്രശസ്തിക്കും വലിയ പ്രതിഫലത്തിനും പകരമായി തടവിലിട്ടിരിക്കുകയാണവരെ. പട്ടാളത്തിലേതിനെക്കാൾ തീവ്രമായ അച്ചടക്കം, നിരന്തരമായ പരിശീലനം, വേദനസംഹാരികളുടെ തുടർച്ചയായ ഉപയോഗം കാരണം നിർവികാരമായിത്തീർന്ന ശരീരം. മത്സരങ്ങളുള്ള ദിവസങ്ങളിൽ കോൺസൻട്രേഷൻ ക്യാംപുകളിലേതിനു തുല്യമായ ജീവിതം. ഇഷ്ടഭക്ഷണം ലഭിക്കില്ല. രുചികെട്ട, എന്നാൽ സ്റ്റാമിന കൂട്ടുന്ന ഭക്ഷണം. സ്വകാര്യതയുടെ
English Summary:
How Dhoni's Career Exemplifies the High Price of Fame in Sports? The Chennai Super Kings' Heavy Reliance on Dhoni Highlights the Business Side of Cricket.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.