ADVERTISEMENT

ഇപ്പോൾ ചെറുപ്പക്കാർക്ക് ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കുവാനാണ് കൂടുതൽ താല്പര്യം. നിക്ഷേപിച്ച പണം പോലും തിരിച്ചുകിട്ടുമോയെന്നു ഉറപ്പില്ലാതെ മൂല്യം കുറഞ്ഞ ക്രിപ്റ്റോ കറൻസികളാണ് കൂടുതൽ യുവജനങ്ങളും തിരഞ്ഞെടുക്കുന്നത്. അതിനു പകരം നഷ്ട സാധ്യത കുറഞ്ഞ ഇ ടി എഫുകളിൽ നിക്ഷേപിക്കുവാൻ ദേശീയ യുവജന ദിനമായ ഇന്ന് തീരുമാനമെടുത്താലോ?

ഓഹരികളെ  അപേക്ഷിച്ച് വലിയ ചാഞ്ചാട്ടം വരാത്ത  മേഖലയാണ് ഇ ടി എഫുകൾ. ഒരു ഓഹരിയിൽ നിക്ഷേപിക്കുന്നതിന്റെ നഷ്ട സാധ്യത ഒഴിവാക്കി മെച്ചപ്പെട്ട ആദായം നൽകുവാൻ ഇവയ്ക്കാകും. പല  ഇ ടി എഫുകൾ വിപണിയിൽ ലഭ്യമാണ്. ദീർഘകാലത്തേക്ക് നിക്ഷേപിക്കാവുന്ന ഇ ടി എഫുകൾ സമ്പാദ്യം വളർത്തുമെന്നതിൽ തർക്കമില്ല. ഒന്ന് മുതൽ  മൂന്നുവരെ റാങ്കുള്ള, റെഗുലർ പ്ലാനിൽപെട്ട ഇ ടി എഫുകളുടെ വിവരങ്ങൾ  താഴെ കൊടുത്തിരിക്കുന്നു.

table-young-investor

 English Summary : Youths can Invest in ETF in this Youth Day

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com