ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തുനിന്നു പുറത്താക്കിയതിലെ വേദന അനിൽ കുംബ്ലെ തന്നെ അറിയിച്ചിരുന്നതായി ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷനായിരുന്ന വിനോദ് റായ്.

ക്യാപ്റ്റൻ വിരാട് കോലിയുടെ പരാതിയാണ് കുംബ്ലെയെ നീക്കാൻ കാരണമായതെന്നു തന്റെ പുതിയ പുസ്തകമായ ‘നോട്ട് ജസ്റ്റ് എ നൈറ്റ് വാച്ച്മാൻ: മൈ ഇന്നിങ്സ് വിത്ത് ബിസിസിഐ’യി‍ൽ റായ് വ്യക്തമാക്കി. കോലിയുടെ സമ്മർദത്തെത്തുടർന്നാണ് കുംബ്ലെയുടെ രാജി ഒഴിവാക്കാനാകാതെ വന്നതെന്നും റായ് പറയുന്നു.

English Summary: Anil Kumble felt he was unfairly treated Vinod Rai

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com