ADVERTISEMENT

മെൽബണ്‍ ∙ ട്വന്റി20 ലോകകപ്പിൽ ഇന്നു നടക്കേണ്ടിയിരുന്ന ന്യൂസീലൻഡ് – അഫ്ഗാനിസ്ഥാൻ മത്സരം മഴ മൂലം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്ന് ടോസ് പോലും ഇടാനാകാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് ലഭിച്ചു.

ഗ്രൂപ്പ് ഒന്നിൽ ആദ്യ മത്സരം ജയിച്ച ന്യൂസീലൻഡ് ആകെ മൂന്നു പോയിന്റുമായി നിലവിൽ ഒന്നാം സ്ഥാനത്താണ്. ആദ്യ മത്സരം തോറ്റ അഫ്ഗാനാകട്ടെ, ഈ മത്സരത്തിൽനിന്നും ലഭിച്ച ഒരു പോയിന്റുമായി ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്.

English Summary: New Zealand vs Afghanistan, 21st Match, Super 12 Group 1 - Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com