രണ്ടാം ടെസ്റ്റിനിടയിലെ വാക്കേറ്റം, സിറാജിനും ഹെഡിനും അച്ചടക്ക നടപടി; ഇന്ത്യൻ താരത്തിന് പിഴ
Mail This Article
×
അഡ്‌ലെയ്ഡ്∙ രണ്ടാം ടെസ്റ്റിനിടെ വാക്കേറ്റത്തിൽ ഏർപ്പെട്ട ഇന്ത്യയുടെ മുഹമ്മദ് സിറാജിനും ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിനും എതിരെ അച്ചടക്ക നടപടിയുമായി ഐസിസി. ഇരുവർക്കും ഡീമെറിറ്റ് പോയിന്റ് നൽകിയ ഐസിസി, സിറാജിന് മാച്ച് ഫീയുടെ 20 ശതമാനം പിഴയും ചുമത്തി.
English Summary:
Disciplinary action : Mohammed Siraj and Travis Head face ICC disciplinary action after a verbal altercation during the second Test between India and Australia.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.