ADVERTISEMENT

രാജ്കോട്ട്∙ സീനിയർ താരങ്ങൾ മത്സരിച്ചു നിറംമങ്ങുന്ന രഞ്ജി ട്രോഫി മത്സരങ്ങളിൽ ‘ഒറ്റയാനായി’ രവീന്ദ്ര ജഡേജ. രണ്ട് ഇന്നിങ്സിലുമായി 12 വിക്കറ്റും 38 റൺസും നേടിയ ജഡേജയുടെ ബലത്തിൽ ഡൽഹിക്കെതിരായ രഞ്ജി മത്സരത്തിൽ സൗരാഷ്ട്രയ്ക്ക് 10 വിക്കറ്റിന്റെ ആധികാരിക ജയം.  സ്കോർ: ഡൽഹി 188, 94. സൗരാഷ്ട്ര 271, വിക്കറ്റ് നഷ്ടമില്ലാതെ 15. ആദ്യ ഇന്നിങ്സിൽ ഒരു റൺസിന് പുറത്തായ ഡൽഹി താരം ഋഷഭ് പന്തിന് രണ്ടാം ഇന്നിങ്സിൽ 17 റൺസ് നേടാനേ സാധിച്ചുള്ളൂ.

English Summary:

Ravindra Jadeja spearheaded Saurashtra's 10-wicket triumph over Delhi in the Ranji Trophy. His outstanding all-round performance, including 12 wickets and 38 runs, proved decisive in the match.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com