ADVERTISEMENT

മഡ്രിഡ് ∙ ബ്രസീലിയൻ മുൻ ഫുട്ബോളർ മാർസലോയുടെ മകൻ എൻസോ ആൽവസ് സ്പെയിനിന്റെ അണ്ടർ–17 ദേശീയ ടീമിൽ ഇടം പിടിച്ചു. സ്പാനിഷ് തലസ്ഥാനമായ മഡ്രിഡിൽ ജനിച്ച താരത്തിന് ഫിഫ നിയമപ്രകാരം സ്പെയിനോ ബ്രസീലിനോ വേണ്ടി കളിക്കാനാകും. സ്പെയിൻ അണ്ടർ–15, അണ്ടർ–16 ടീമുകൾക്കു വേണ്ടി കളിച്ച പതിനഞ്ചുകാരൻ റയൽ മഡ്രിഡിന്റെ യൂത്ത് ടീമിലും അംഗമാണ്.

English Summary:

Enzo Alves, son of football legend Marcelo, joins Spain's prestigious under-17 national team. The 15-year-old Real Madrid youth player is making waves in Spanish football.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com