ADVERTISEMENT

ഫാഷൻ ഫോട്ടോഗ്രഫിയിലൂടെയും വ്യത്യസ്തമായ സ്റ്റൈലുകളിലൂടെയും ആരാധകരെ അമ്പരപ്പിച്ച നടിയാണ് ഹാലി ബെറി. തന്റെ പുത്തൻ ലുക്കുകളെല്ലാം സോഷ്യൽ മീഡിയ വഴി അമേരിക്കൻ നടിയും മോഡലുമായ ഹാലി ബെറി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ പൂർണ നഗ്നമായി ബാൽക്കണിയിൽ നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്. കയ്യിൽ ഒരു ഗ്ലാസ് വൈനുമായാണ് ഹാലി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. 

‘എനിക്ക് ചെയ്യാൻ ആഗ്രഹമുള്ളതെല്ലാം ഞാൻ ചെയ്യും’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഹാലിയുടെ ഫോട്ടോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. 

Read More: ഗ്ലാമറസ് ലുക്കിൽ മകൾ; ചിരിക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് കാജോൾ

നേരത്തെയും ബാത്ത് റൂമിൽ നിന്നുള്ള നഗ്ന ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്. 

Content Summary: Halle Berry Dropped A Naked Photo 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com