' റിസ് '; ഓക്സ്ഫഡിന്റെ പ്രിയങ്കരി
Mail This Article
×
ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസിന്റെ 2023ലെ വേഡ് ഓഫ് ദി ഇയർ ആയി റിസ് (Rizz) തിരഞ്ഞെടുക്കപ്പെട്ടു. ആകർഷണീയത, വശ്യത എന്നിങ്ങനെ അർഥങ്ങളുള്ള റിസ് പുതുതലമുറയിൽ ഏറ്റവുമധികം പ്രചാരം നേടിയ വാക്കുകളിലൊന്നാണ്. തനിമയും വിശ്വസനീയതയും അർഥമാക്കുന്ന Authentic എന്ന വാക്കാണ് മെറിയം വെബ്സ്റ്റർ ഡിക്‌ഷനറിയുടെ വേഡ് ഓഫ് ദി ഇയർ. ആർട്ടിഫിഷൽ ഇന്റലിജൻസ് എന്ന വാക്കാണ് കോളിൻസ് ഡിക്‌ഷനറി തിരഞ്ഞെടുത്തത്.
English Summary:
RIZZ Ooxford University Press Word of the year
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.