Activate your premium subscription today
വാഷിങ്ടൻ ∙ രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ലഭിക്കുന്ന 19 വ്യക്തികളുടെ പേരുകൾ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ, ഫാഷൻ ഡിസൈനർ റാൽഫ് ലോറൻ, ഫുട്ബോൾ സൂപ്പർ താരം ലയണൽ മെസി, മുൻ പ്രതിരോധ സെക്രട്ടറി അന്തരിച്ച ആഷ്ടൺ കാർട്ടർ എന്നിവർ പുരസ്കാര ജേതാക്കളിൽ ഉൾപ്പെടുന്നു. യുഎസിന്റെ അഭിവൃദ്ധി, മൂല്യങ്ങൾ അല്ലെങ്കിൽ സുരക്ഷ, ലോക സമാധാനം എന്നിവയിൽ സംഭാവന നൽകുന്ന വ്യക്തികൾക്കാണ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകുന്നത്.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം ചാക്യാർ കൂത്തിൽ എ ഗ്രേഡ് നേടിയ പാലക്കാട് വാണിയംകുളം ടിആർകെ എച്ച്എസ്എസിലെ സി.വസിഷ്ഠ്, വയനാട് കൽപ്പറ്റ എൻഎസ്എസ് ഇഎച്ച്എസ്എസിലെ കെഎസ് കാർത്തിക്ക് ശങ്കർ, എറണാകുളം ആലുവാ വിദ്യാതിരാജാ വിദ്യാഭവൻ ഇഎംഎച്ച്എസിലെ ദേവദേവ് എൻ വെങ്കിടാചലം, ആലപ്പുഴ മാന്നാർ നായർ സമാജം ബോയ്സ് എച്ച്എസ്എസിലെ ആദിശങ്കർ.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ്എസ് ദേശഭക്തിഗാനത്തിൽ എ ഗ്രേഡ് നേടിയ മൂലമറ്റം എസ്എച്ച്ഇഎം എച്ച്എസ്എസ് ടീം.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ് ഇംഗ്ലിഷ് സ്കിറ്റിൽ എ ഗ്രേഡ് നേടിയ കോഴിക്കോട് ചക്കാലയ്ക്കൽ എച്ച്എസ്എസ് ടീം.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വീണയിൽ എ ഗ്രേഡ് നേടിയ ആഞ്ചൽ എസ്. നിസി (ഫാത്തിമമാത എച്ച്എസ്എസ്, തിരൂർ, മലപ്പുറം)
കൊച്ചി ∙ ‘‘കൊലപാതകത്തിനു പിന്നിൽ ഇരുവരുമാണെന്ന് പൊലീസിന് മനസിലായപ്പോൾ ദിവിൽ കുമാർ സൈനിക ക്യാംപിൽ തന്നെയുണ്ടായിരുന്നു. അന്ന് പൊലീസ് ചെയ്തത് അവിടെ ബന്ധപ്പെട്ട് ഇന്നയാൾ ഒരു കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഉടൻ നാട്ടിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. അവർ മറ്റൊരു സൈനികനൊപ്പം ദിവിൽ കുമാറിനെ നാട്ടിലേക്ക് അയച്ചു. എന്നാൽ ഡൽഹിയിൽ വച്ച് ദിവിൽ കുമാർ മുങ്ങി. രാജേഷ് ഈ സമയം കൊലപാതകത്തിനു ശേഷം തിരികെ പോവുകയുമായിരുന്നു.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം ചാക്യാർ കൂത്തിൽ എ ഗ്രേഡ് നേടിയ തിരുവനന്തപുരം കടക്കാവൂർ എസ്എസ്പിബിഎച്ച്എസ്എസിലെ ബി.ശിവശങ്കർ, പത്തനംതിട്ട കിടങ്ങന്നൂർ എസ്വിജിവി എച്ച്എസ്എസിലെ എസ്.കൃഷ്ണനുണ്ണി, കൊല്ലം പാരിപ്പള്ളി എഎസ്എച്ച്എസ്എസിലെ അജയ്.വി.കുമാർ, തൃശൂര് ചാലക്കുടി കാർമൽ എച്ച്എസ്എസിലെ ഗോവർദൻ ഉണ്ണി.
തിരുവനന്തപുരം ∙ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ അറിയിപ്പ് പുത്തരിക്കണ്ടം മൈതാനിയിൽ മുഴങ്ങി കേട്ടപ്പോൾ സദസ്സിൽ ഇരിക്കുന്നവർക്ക് അത്ഭുതം. എല്ലാവരും ഒരുനിമിഷം സ്റ്റേജിലേക്ക് നോക്കി. നമ്മൾ സ്ഥിരമായി കേൾക്കുന്ന റെയിൽവേ സ്റ്റേഷനിലെ അറിയിപ്പാണ് വേദിയിൽ നിന്നും കേൾക്കുന്നത്. അത് ആരാണെന്ന് അറിയാനായി പിന്നീടുള്ള ആകാംക്ഷ. ഒറ്റപ്പാലം സ്കൂളിലെ ഷിജിന ടീച്ചറായിരുന്നു അത്.
Results 1-10 of 10000