Activate your premium subscription today
ബെംഗളൂരു ∙ മുളകൊണ്ട് നിത്യജീവിതത്തിൽ സഹായകമായ ഉൽപന്നങ്ങൾ നിർമിച്ചു രാജ്യാന്തര ബഹുമതി നേടിയിരിക്കുകയാണ് ബെംഗളൂരു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ (എൻഐഡി) പ്രിൻസിപ്പൽ ഫാക്കൽറ്റിയായ കോഴിക്കോട് ചാലപ്പുറം സ്വദേശി സി.എസ്.സുശാന്ത്. ലോക മുള ദിനത്തോട് അനുബന്ധിച്ച് തായ്ലൻഡിൽ സംഘടിപ്പിച്ച രാജ്യാന്തര
ആറ്റപ്പാടം ∙മാനം മുട്ടെ ഉയരത്തിൽ നിൽക്കുകയാണ് പച്ചമുളകൾ. ഇവയുടെ കൂർത്ത മുള്ളുകളെ വകവയ്ക്കാതെ മുളങ്കാടിനുള്ളിൽ കയറി ഇവ വെട്ടിയെടുക്കുകയാണു പാലക്കാട് സ്വദേശികളായ തൊഴിലാളികൾ. 50 അടിയോളം ഉയരത്തിലുള്ള മുളവെട്ടുക എളുപ്പമല്ല. മുള്ളുകളുള്ള മുളംചില്ലകൾ മറ്റു മുളകൾക്കിടയിലൂടെ നീണ്ടു വളർന്നിട്ടുണ്ടാകും.
ഈശാനൻ എന്നാൽ പരമശിവൻ എന്നാണ് അർത്ഥം. അഥവാ മഹാദേവന്റെ 5 മുഖങ്ങളിൽ ഒന്ന്. എന്നാൽ ഈശാന കോണിന്റെ അർഥം വടക്ക് കിഴക്കേ മൂല എന്നാണ്. ഈ മൂലയിൽ സകല ദേവന്മാരുടെയും സാന്നിധ്യം ഉണ്ടെന്നാണ് കണക്കാക്കുന്നത്.പഞ്ചഭൂതങ്ങളിൽ ഇത് ജലത്തിന്റെ സ്ഥാനമാണ്. അതിനാൽ ഇവിടെ കിണർ,കുളം, ഫൗണ്ടൻ, താമരക്കുളം എന്നിവ സ്ഥാപിക്കുന്നത്
കൊച്ചി ∙ മുളയുൽപന്നങ്ങൾ, മുള ഭക്ഷ്യവസ്തുക്കൾ, മുളന്തൈകൾ, മുളയധിഷ്ഠിത കലാ സാംസ്കാരിക പരിപാടികൾ... കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം മൈതാനത്തു നടക്കുന്ന ബാംബൂ ഫെസ്റ്റിവലിൽ സന്ദർശകർക്കായി കൗതുകക്കാഴ്ചകളേറെ. അവധി ദിവസമായ ഇന്നലെ തിരക്കു കാരണം ഫെസ്റ്റിവൽ അരമണിക്കൂർ നേരത്തെ തുടങ്ങി.വ്യവസായ വാണിജ്യ വകുപ്പും
കൊച്ചി ∙ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം മൈതാനത്തെ ബാംബൂ ഫെസ്റ്റിൽ പൂത്തുലയുന്നതു മുളങ്കാടുകളുടെ സംഗീതം! രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള കലാകാരൻമാരുടെ കരവിരുതിൽ വിരിഞ്ഞ മുള ഉൽപന്നങ്ങളുടെ ഉത്സവ വേദിയാണിവിടം.വയനാട് ‘ഉറവ്’ ഒരുക്കിയ സ്റ്റാളുകളിൽ മഴയുടെ മൂളൽ കേൾക്കാം. മഴമൂളി അഥവാ റെയിൻ മേക്കർ!
മൂവാറ്റുപുഴ∙ മൂവാറ്റുപുഴയാറിന്റെ തീരത്ത് നട്ടുവളർത്തിയ മുളവനം സാമൂഹിക വിരുദ്ധർ വെട്ടി നശിപ്പിച്ചു. കഴിഞ്ഞ വർഷം മുള ദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴയാറിന്റെ തീരത്ത് നട്ടുപിടിപ്പിച്ച മുളവനമാണു ഇക്കൊല്ലത്തെ മുളദിനത്തിൽ വെട്ടി നശിപ്പിച്ചത്.പുഴത്തീരത്ത് നട്ടു പരിപാലിച്ചിരുന്ന നീർമരുത്, ആറ്റുവഞ്ചി
വെള്ളനാട്∙ പഞ്ചായത്തിലെ വെളിയന്നൂരിലെ ബാംബൂ കോർപറേഷന്റെ നെയ്ത്ത് കേന്ദ്രം അടച്ചുപൂട്ടി. മാസങ്ങൾ പിന്നിട്ടിട്ടും തുറക്കാൻ നടപടിയില്ല. വെളിയന്നൂർ കുറുങ്കല്ലൂരിലെ ഡിപ്പോയുടെ പ്രവർത്തനവും നിലച്ച മട്ടാണ്. നെയ്ത്ത് കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ ഡിപ്പോയിൽ നിന്ന് ഇൗറ്റ വാങ്ങി വീടുകൾ
കുമളി∙ തേക്കടി ആനവച്ചാൽ മുതൽ അമ്പാടി ജംക്ഷൻ വരെ റോഡിന് ഇരുവശത്തായുള്ള മുളങ്കാടുകൾ അപകടഭീഷണി ഉയർത്തുന്നു. ശക്തമായ കാറ്റും മഴയും മൂലം, മുളകൾ ഒടിഞ്ഞ് റോഡിലേക്കു വീഴാറായി നിൽക്കുകയാണ്. സമീപത്തുള്ള കെട്ടിടങ്ങളുടെ മുകളിലേക്കും മുളകൾ വീണുകിടപ്പുണ്ട്. ഇതുവഴി എത്തുന്ന വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ
ഏഴംകുളം∙ അന്യം നിന്നുകൊണ്ടിരിക്കുന്ന ഈറ്റ ഉൽപന്നങ്ങളുടെ നിർമാണം ഇപ്പോഴും കുലത്തൊഴിലാക്കി ഉപജീവനം നടത്തുന്ന 3 കുടുംബശ്രീ വനിതകളുണ്ട് ഏഴംകുളം പാലമുക്കിൽ. തനിമ കൂട്ടായ്മയിലെ അംഗങ്ങളായ പാലമുക്ക് നിഥിൻ ഭവനിൽ രാധാമോഹൻ, ചരുവിളമേലേതിൽ ശാന്ത കൊച്ചുരാമൻ, ഏഴംകുളം അമ്പലജംക്ഷൻ കളീക്കൽ വീട്ടിൽ കെ. സരസമ്മ
അങ്കമാലി∙ ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് ബാംബൂ കോർപറേഷൻ സന്ദർശിച്ചു. കോർപറേഷനെ വികസനപാതയിലേക്ക് കൊണ്ടു വരുന്നതിന് സഹായകമാകുന്ന പദ്ധതികൾ സംബന്ധിച്ചു ചർച്ച ചെയ്തു. മഹാരാഷ്ട്രയിൽ ദേശീയ പാതയിൽ മുളകൊണ്ട് ക്രാഷ് ബാരിയർ നിർമിച്ചിരുന്നു. ബാംബൂ കോർപറേഷൻ ഇത്തരം ഉൽപന്നങ്ങൾ
Results 1-10 of 33