Activate your premium subscription today
കടുത്തുരുത്തി ∙ വഴുതനയിൽ ഗ്രാഫ്റ്റ് ചെയ്ത തക്കാളിച്ചെടികളിൽ നിന്നു നേട്ടം കൊയ്ത് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ജോൺസൺ കൊട്ടുകാപ്പള്ളി.50 ചുവട് തക്കാളിച്ചെടിയിൽ നിന്നു 2 ദിവസം ഇടവിട്ട് 15 കിലോ തക്കാളിയാണു ജോൺസൺ വിളവെടുക്കുന്നത്.പരീക്ഷണക്കൃഷി എന്ന നിലയിലാണ് 50 ചുവട് ഗ്രാഫ്റ്റ് തക്കാളിത്തൈകൾ
വഴുതനയ്ക്ക് എഗ് പ്ലാന്റ് എന്നൊരു പേരുണ്ട്. അതെങ്ങിനെ വന്നെന്നു ചോദിച്ചാൽ ശരിയായ ഒരു ഉത്തരം അതിന്റെ ചരിത്രത്തിലുണ്ട്. വഴുതനക്കൃഷി നടന്നിരുന്നത് ഇന്ത്യയിലും ചൈനയിലുമായിരുന്നല്ലോ. അന്ന് വിവിധ പരിവർത്തനങ്ങൾ സംഭവിച്ച് 1700കളിൽ വഴുതന വന്നെത്തിയപ്പോൾ അന്ന് രണ്ടേരണ്ടു നിറങ്ങളിലും വലുപ്പത്തിലും
പറിച്ചു നടുന്ന വിളയാണ് വഴുതന. വിത്തുകൾ തവാരണകളിൽ പാകി മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകൾ പറിച്ചു നടാം. നല്ല തുറസായ, ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ വളക്കൂറുള്ള മേൽമണ്ണും നല്ലപോലെ ഉണങ്ങിപ്പൊടിഞ്ഞ ചാണകവും ചേർത്താണ് നഴ്സറി ഒരുക്കേണ്ടത്. വിത്തു പാകിയശേഷം വാരങ്ങളിൽ പുതയിടുക. മുളച്ചു
നീലിമ, മാട്ടു ഗുള്ള, മത്തങ്ങാ വഴുതന ഇവയാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. മൂന്നിനങ്ങൾക്കും നല്ല രുചിയുണ്ട്. നന്നായി പരിപാലിച്ചാൽ 2, 3 വർഷം വരെ തുടർച്ചയായി വിളവെടുക്കാം. ഓരോ വിളവെടുപ്പിനു ശേഷവും ചുവട്ടിലെ മണ്ണിളക്കി നേർപ്പിച്ച പച്ചച്ചാണകമോ ഗോ മൂത്രമോ ഒഴിക്കുന്നത് ചെടിയുടെ പുഷ്ടി കൂടാൻ
Results 1-4