Activate your premium subscription today
വീടിനുള്ളിലെ വായു എത്രത്തോളം ശുദ്ധമാണ്? റോഡും തോടുമൊക്കെ മലിനമാകുന്നതിനെക്കുറിച്ചും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും വലിയ ആശങ്കകൾ പങ്കുവയ്ക്കുന്ന നമ്മൾ സ്വന്തം വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരത്തെക്കുറിച്ചു ചിന്തിക്കാറുണ്ടോ.
സസ്യങ്ങൾ തിന്നു ജീവിക്കുന്ന സസ്യാഹാരികളായ ജീവികളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ, ജീവികളെ തിന്നു വളരുന്ന സസ്യങ്ങളെക്കുറിച്ചറിയുമോ? അങ്ങനെയുമുണ്ട് ഒരു സസ്യം. ഈ ഭീകര സസ്യത്തിന്റെ പേരാണ് വീനസ് ഫ്ളൈ ട്രാപ്പ്. പേര് ഉദ്ദേശിക്കുന്നത് പോലെ തന്നെ, പറന്നു നടക്കുന്ന ചെറു പ്രാണികളെ തന്നിലേക്ക് ആകർഷിച്ച
എൺപതുകളിൽ പൂച്ചെടികളുടെ ടിഷ്യൂകൾച്ചർ രംഗത്തെത്തിയ ഉദ്യാന സംരംഭകനാണ് വി.ശശി. ബെംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ മലയാളി, രാജ്യത്തെതന്നെ മുൻനിര ഉദ്യാന സംരംഭകരിൽ ഒരാളാണ്. ഒട്ടേറെ രാജ്യങ്ങളിലേക്ക് അകത്തളച്ചെടികൾ (Indoor plants) കയറ്റുമതി ചെയ്യുന്നുണ്ട്, ബെംഗളൂരുവിലെ നെലമംഗലയിലുള്ള,
നമ്മുടെ നാട്ടിൽ വന്നെത്തിയ നാൾ മുതൽ നമ്മുടെ പൂന്തോട്ടത്തിലും മനസ്സിലും ഒരുപോലെ ഇടം കണ്ടത്തിയ പൂച്ചെടിയാണ് അഡീനിയം. വേഗത്തിൽ രൂപപ്പെടുന്ന ബോൺസായ് പ്രകൃതം, മനോഹരമായ പൂക്കൾ, ലളിതമായ പരിചരണം മതി താനും. അഡീനിയത്തിന് ആരാധകർ ഏറെ. ഡബിൾ പെറ്റൽ, ട്രിപ്പിൾ പെറ്റൽ പൂക്കളുള്ള സങ്കരയിനങ്ങൾക്കാണ് ഡിമാൻഡ്. ബോൺസായ്
മുറികളുടെ മൂലയിലും വരാന്തയിലും വെറുതെ ചെടികൾ നിരത്തുന്നതിനു പകരം അഴകോടെ വിന്യസിക്കുന്നതാണ് പുതിയ ട്രെൻഡ്. അതിനു സാധ്യതകൾ കണ്ടാണ് വീടുകളുടെ രൂപകൽപനപോലും. ചെറു പൂന്തോട്ടം സ്റ്റെയർ കെയ്സിന് താഴെ, ജനലിന് അരികിൽ അല്ലെങ്കിൽ അധികം കാൽപ്പെരുമാറ്റം വരാത്ത ഇടങ്ങളില്‍ ഒക്കെ ചെറു പൂന്തോട്ടമൊരുക്കാം.
ചെടികൾ ഇഷ്ടമാണെങ്കിലും അതൊരു ബിസിനസ് സംരംഭമായി വളരുമെന്ന് സ്വപ്നത്തിൽപോലും കരുതിയില്ല ബിൻസി. കോവിഡ് കാലം പക്ഷേ ബിൻസിയെയും സംരംഭകയാക്കി. വിപണിയിൽ ഡിമാൻഡുള്ള ഇൻഡോർ ഇനങ്ങൾ വാങ്ങി അവയുടെ മികച്ച തൈകൾ ഉൽപാദിപ്പിച്ച് ഓൺ ലൈൻ വിപണി വഴി വിറ്റ് ചെറുതല്ലാത്ത വരുമാനം നേടുന്നു കോട്ടയം പാലാ വെള്ളിയേപ്പള്ളി
ഇൻഡോർ ഗാർഡനിങ്ങിൽ ടെറേറിയങ്ങൾക്കും ആരാധകർ വർധിക്കുന്നു. നമ്മുടെ ഉദ്യാനപ്രേമികൾ ടെറേറിയങ്ങൾ പരിചയപ്പെട്ടിട്ട് അധികകാലമായില്ല. ഓൺലൈൻ വ്യാപാര സൈറ്റുകളിൽ സജീവമായതോടെയാണ് പലരും ടെറേറിയങ്ങളെ ശ്രദ്ധിക്കുന്നത്. അൽപം തുറന്നതും പൂർണമായി അടച്ചതുമായ ടെറേറിയങ്ങളുണ്ട്. ഭാഗികമായി തുറന്ന ചില്ലുപാത്രങ്ങളിലെ
അകത്തളച്ചെടികൾ മാത്രമുള്ള ഷോപ്പുകൾ നമ്മുടെ നഗരങ്ങളിൽ ചെടിപ്രേമികൾ കണ്ടിട്ടുണ്ടാവും. പരമ്പരാഗത നഴ്സറികളുമായി വിദൂരച്ഛായപോലുമില്ല ഇവയ്ക്ക്. മനോഹരമായി ക്രമീകരിച്ച ചെടികളും അതിലും സുന്ദരമായ ചട്ടികളും വർണവെളിച്ചവുമെല്ലാം ചേർന്ന്, ജൂവലറികളെ ഓർമിപ്പിക്കുന്ന ഇൻഡോർ പ്ലാന്റ്സ് ഷോപ്പുകൾ നവ്യമായ ഷോപ്പിങ്
‘വെറും 60 രൂപയ്ക്കു വാങ്ങിയ ഇൻഡോർ ചെടിയുടെ തൈകൾ വിറ്റാണു തുടക്കം. 8 വർഷം മുൻപു വാങ്ങിയ സെഡം എന്ന സക്കുലന്റ് ഇനം വളർന്നു വന്നപ്പോൾ കൗതുകം തോന്നി. ചിത്രം ഫെയ്സ്ബുക്കിലിട്ടപ്പോൾ ആവശ്യക്കാരേറെ. അങ്ങനെ ആദ്യ വിൽപന തുടങ്ങിയ ഞാന്‍ കഴിഞ്ഞ വർഷം 10 ലക്ഷം രൂപയോളമാണ് ചെടികൾ വാങ്ങാന്‍ ചെലവിട്ടത്’, തൈ ഒന്നിന്
നിറയെ മുള്ളുകൾ ഉണ്ടെങ്കിലും കള്ളിച്ചെടികളെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. കാഴ്ചയ്ക്കുള്ള കൗതുകവും ഭംഗിയുള്ള ആകൃതിയുമൊക്കെയാണ് ഈ പ്രിയത്തിനു കാരണം. ലളിതമായ പരിചരണം മതിയെന്നുള്ളത് അലങ്കാര കള്ളിയിനങ്ങളുടെ ജനപ്രീതിയേറ്റുന്നു. വലുപ്പമേറിയ ഇനങ്ങളെ അപേക്ഷിച്ച് ചെറിയ ചട്ടികളിൽ വളര്‍ത്താവുന്ന കുഞ്ഞൻ
Results 1-10 of 22