Activate your premium subscription today
ന്യൂറോ എൻഡോക്രൈൻ കാൻസറാണ് ആപ്പിൾ കമ്പനിയുടെ സ്ഥാപകനായ സ്റ്റീവ് ജോബ്സിന്റെ ജീവൻ അകാലത്തിൽ കവർന്നെടുത്തത്. മറ്റ് അർബുദങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ മനുഷ്യരിൽ അത്ര പരക്കെ കാണാത്ത അസുഖമാണത്. അദ്ഭുതകരമെന്നു പറയട്ടെ, ഇത്തരം കാൻസർ, ഫെററ്റുകൾ എന്ന ജീവികളിൽ സാധാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏതാനും നായ
ലോറിയിലും ടെമ്പോയിലും ഉൽപന്നങ്ങളുമായെത്തുന്ന വൻകിട കർഷകരെ നിങ്ങൾക്ക് ഈ വിപണിയിൽ അധികം കാണാനാവില്ല. എന്നാൽ സൈക്കിളിലും സ്കൂട്ടറിലും ഓട്ടോറിക്ഷയിലുമായി വാഴക്കുലയും ചേനയും കപ്പയും പച്ചക്കറികളുമൊക്കെ കൊണ്ടുവരുന്ന ചെറുകിട കൃഷിക്കാർ ഏറെയുണ്ടുതാനും. തൃശൂരില്‍ പാണഞ്ചേരി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി
‘‘ചില്ലറവിൽപനവില വച്ചു കൂട്ടിയാൽ ലീറ്ററിന് 6000–7000 രൂപ ലഭിക്കും. കോസ്മെറ്റിക് വ്യവസായത്തിലേക്കു മൊത്തവില ലീറ്ററിന് 2000 രൂപ. ’’ നിന്ദയും പരിഹാസവും കഴുതയ്ക്കു പുത്തരിയല്ല. പാർലമെന്റിൽ പ്രയോഗിക്കാൻ പാടില്ലാത്ത അൺ പാർലമെന്ററി പദങ്ങളുടെ പട്ടിക കഴിഞ്ഞ മാസം പുറത്തു വിട്ടപ്പോൾ അതിലുമുണ്ട് പാവം കഴുത.
കൂട്ടത്തോടെ റംബുട്ടാൻകൃഷി ചെയ്ത നാടാണ് കേരളം. തൊടിയിൽ ഒരു മരമെങ്കിലും നട്ടവർ മുതൽ തോട്ടമുണ്ടാക്കിയവർ വരെ അക്കൂട്ടത്തിലുണ്ട്. എന്നാൽ ഉൽപാദനം വർധിച്ചതനുസരിച്ച് വിപണി വികസിപ്പിക്കാൻ കഴിയാതെ വന്നപ്പോൾ റംബുട്ടാന്റെ വില താഴുന്നതിനും നമ്മൾ സാക്ഷിയായി. എല്ലാവരും കൃഷി ചെയ്യുന്ന ഇനങ്ങൾക്കു പിന്നാലെ പോകാതെ
പല ക്ഷീരകർഷകരും സ്ഥലപരിമിതിയിൽ ബുദ്ധിമുട്ടുമ്പോൾ സ്ഥലപരിമിതിയും തീറ്റയുടെയും മരുന്നിന്റെയും ലഭ്യതക്കുറവുമെല്ലാമുള്ള സാഹചര്യത്തിൽ കന്നുകാലിവളർത്തലിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുകയാണ് എ.കെ. നജുമുദ്ദീൻ എന്ന യുവാവ്, അതും ലക്ഷദ്വീപിൽ. ലക്ഷദ്വീപിലെ കൽപേനി ദ്വീപിലാണ് നജുമുദ്ദീന്റെ വീടും ഫാമും. പരിമിതമായ
കോവിഡ് മഹാമാരി കേരളത്തിന്റെ സമസ്ത മേഖലകളേയും നിശ്ചലാവസ്ഥയിലേക്കും സാമ്പത്തിക മാന്ദ്യത്തിലേക്കും നയിച്ചപ്പോള്‍ കൂടുതല്‍ പേര് പ്രതീക്ഷ അര്‍പ്പിച്ചത് മൃഗസംരക്ഷണ ക്ഷീരമേഖലയിലാണ്. തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചു വരുന്നതും കൂടുതല്‍ പേര് ഈ മേഖലയിലേക്കു തിരിഞ്ഞതും
ബ്രീഡിങ് ബിസിനസിന്റെ സാധ്യതകൾ വർഷങ്ങൾക്കു മുൻപേ തിരിച്ചറിഞ്ഞ സംരംഭകനാണ് കോട്ടയം കുറിച്ചിത്താനം സ്വദേശി വലിയപറമ്പിൽ പ്രദീപ്. അഞ്ചു രൂപ മാത്രം വിലയുള്ള കോഴിമുട്ട 21 ദിവസം അടവച്ചു വിരിയുമ്പോൾ 30 രൂപയും 50 രൂപയും 90 രൂപയുമായി മാറുന്ന മൂല്യവർധനയാണ് സംഭവിക്കുന്നത്. ഈ സാധ്യത തിരിച്ചറിയാതെ
തീറ്റവിലക്കയറ്റവും കോവിഡ്-19 ഭീതിയും മൂലം ബ്രോയിലര്‍ മേഖല തകര്‍ച്ചയിലേക്കു കൂപ്പുകുത്തുന്ന പ്രവണത തുടരുന്നു. ഇന്നലെ വൈകുന്നേരം 13 രൂപയിലേക്കു താഴ്ന്ന കുഞ്ഞുങ്ങളുടെ വില ഇന്ന് രാവിലെ 11ന് 10 രൂപയിലേക്കു കൂപ്പുകുത്തി. തമിഴ്നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലുള്ള പല്ലടത്തുനിന്ന് കേരളത്തിലേക്ക് കൂടുതലും ഒരു
തെങ്ങു ചെത്താൻ റോബട്ടുകൾ വരുന്ന കാലം ആലോചിച്ചുനോക്കൂ. മണ്ടയിലെത്തിച്ചാൽ പൂങ്കുല തീരുന്നതുവരെ അവിടെയിരുന്നു കൃത്യസമയത്തും അളവിലും ചെത്തുന്ന, പൂങ്കുലയുടെ ഇരുവശങ്ങളിലും തല്ലുന്ന റോബോട്ട്! ഊറിവരുന്ന നീര ചെറുകുഴലിലൂടെ തെങ്ങിൻചുവട്ടിലെത്തിക്കുന്ന റോബട്ട്!! ആ മധുരക്കള്ളിന്റെ അനന്തസാധ്യതകൾ!! ആ സ്വപ്നം
നിങ്ങള്‍ ഒരു പ്രകൃതിസ്നേഹിയാണോ? അങ്ങനെയാണെങ്കില്‍ നിങ്ങള്‍ ആര്‍എസ്പിഒ ലേബല്‍ ഇല്ലാത്ത പാമോയിലിനോടു നോ പറഞ്ഞിരിക്കണം. വെറും പാമോയിലിനോടു മാത്രമല്ല, ലിപ്സ്റ്റിക്, ഷാംപൂ, ഐസ്ക്രീം, ചോക്ലേറ്റ്, സോപ്പ്, ബിസ്ക്കറ്റുകള്‍, ഡിറ്റര്‍ജെന്റ്, എന്തിനേറെ ബയോ ഡീസലിനോട് പോലും നോ പറയണം. എന്തിന് എന്നല്ലേ?
Results 1-10 of 24