Activate your premium subscription today
കാവ്യ ധോബലെയുടെ ചിന്തകളെ മാറ്റിമറിച്ചതും ജീവിതത്തിനു വഴിത്തിരിവുണ്ടാക്കിയതും കോവിഡാണ്. മുംബൈയിലെ സിയോൺ ആശുപത്രിയിൽ നഴ്സ് ആയിരിക്കെയാണ് കോവിഡ് ലോകമെമ്പാടും പടർന്നുപിടിച്ചതും അതിന്റെ വിഷമതകളും മരണങ്ങളും നേരിട്ട് കാണുന്നതും. കാവ്യയ്ക്കും സാരമായി കോവിഡ് ബാധിച്ചെങ്കിലും പ്രതിരോധശേഷി തുണയായി. ഇതിന്റെ
കോര്‍പറേഷനെയോ പരിസരവാസികളെയോ തെല്ലും ബുദ്ധിമുട്ടിക്കാതെ നഗരമധ്യത്തില്‍ താമസിക്കുന്ന 70 കുടുംബങ്ങള്‍ അവരുടെ ഗാര്‍ഹികാവശിഷ്ടങ്ങള്‍ മുഴുവനും സംസ്കരിച്ച് ജൈവവളമാക്കി മാറ്റുന്നു. തിരുവനന്തപുരം വഴയിലയിലുള്ള എസ്എഫ്എസ് അവന്യൂ എന്ന ഫ്ളാറ്റിലാണ് ഈ മാതൃകാസംരംഭം. അടുക്കള അവശിഷ്ടങ്ങള്‍ മാത്രമല്ല, ഫ്ളാറ്റിന്റെ
നമ്മുടെ നാട്ടില്‍ നല്ല പങ്കും പശുവും പഴം–പച്ചക്കറികളും വളര്‍ത്തുന്ന ചെറുകിട പുരയിടക്കൃഷിക്കാരാണ്. എന്നാൽ അവരിലേറെയും ചെറിയൊരു മണ്ണിരക്കംപോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചാലുള്ള മെച്ചത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നു കോട്ടയം മരങ്ങാട്ടുപിള്ളിക്കടുത്ത് ആണ്ടൂരിലെ സമ്മിശ്ര കർഷകനായ ഇളമ്പക്കോടത്ത് ജോയി
മണ്ണിരയെ ഉപയോഗിച്ചു കമ്പോസ്റ്റ് ഉണ്ടാക്കുന്ന രീതി നമുക്ക് സുപരിചിതമാണ്. എന്നാൽ, ഇതേ മണ്ണിരയെ ഉപയോഗിച്ചു ദ്രവരൂപത്തിലുള്ള വെർമിവാഷ് എന്ന സസ്യ ടോണിക് ഉണ്ടാക്കുന്ന വിദ്യ പലരും അവഗണിക്കുന്നു. ചെടിയുടെ വളർച്ചയ്ക്ക് ആവശ്യമായ ഹോർമോണുകൾ, മൂലകങ്ങൾ, സൂക്ഷ്മ മൂലകങ്ങൾ, നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം,
പല തരത്തിലുള്ള കമ്പോസ്റ്റിങ് രീതികൾ ഇന്ന് പ്രചാരത്തിലുണ്ട്. ഓരോന്നിനും അതിന്റേതായ സൗകര്യങ്ങൾ ഒരുക്കി നൽകുകയും വേണം. എന്നാൽ മറ്റു കമ്പോസ്റ്റിങ് രീതികളിൽനിന്ന് വ്യത്യസ്തമാണ് ഇഎം കമ്പോസ്റ്റിങ് രീതി. വലിയ ടാങ്കോ ബക്കറ്റുകളോ പൈപ്പോ ഒന്നും ആവശ്യമില്ലാതെ മണ്ണൽത്തന്നെ കമ്പോസ്റ്റ്
മഴക്കാലമായി മുറ്റത്തും തൊടിയിലും കളസസ്യങ്ങളുടെ വളർച്ച കൂടി. വെട്ടിയൊരുക്കി വൃത്തിയാക്കിയാലും ഒരാഴ്ചയ്ക്കുള്ളിൽ അവ കരുത്തോടെ വളർന്നുവരും. മുറ്റത്താണെങ്കിൽ കള പറിക്കാനേ നേരമുണ്ടാകൂ. ഇങ്ങനെ വൃത്തിയാക്കുന്ന കളകൾ വെറുതെ കളയാതെ മികച്ച ജൈവവളമാക്കിയെടുക്കാവുന്നതേയുള്ളൂ. അതിന് ഒരു ടാങ്കും അൽപം ശർക്കരയും
പ്രകൃതിയുടെ വരദാനമാണ് മണ്ണ്. മണ്ണിലെ ജീവാംശത്തെ ജൈവവള ഉപയോഗത്തിലൂടെ വർധിപ്പിക്കാം. മണ്ണിരകമ്പോസ്റ്റ് നിർമാണം ആഫ്രിക്കൻ മണ്ണിര (യൂട്രില്ലസ് യൂജിനെ) ഉപയോഗിച്ച് കമ്പോസ്റ്റ് നിർമിക്കുന്നു. ഒരു കിലോ മണ്ണിര (ഏകദേശം 1000 എണ്ണം) ഉപയോഗിച്ച് ഒരു ടൺ ജൈവ മാലിന്യത്തെ ഏകദേശം 35-40 ദിവസം കൊണ്ട്
Results 1-7