ADVERTISEMENT

Activate your premium subscription today

ആലപ്പുഴ ജില്ലയിലെ നിയമസഭാമണ്ഡലമാണ് ആലപ്പുഴ. ആലപ്പുഴ മുനിസിപ്പാലിറ്റി വാർഡ് 1 മുതൽ 19 വരെ, 45 മുതൽ 50 വരെയും ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക് എന്നീ ഗ്രാമപഞ്ചായത്തുകളും ചേരുന്നതാണ് ആലപ്പുഴ നിയമസഭാ മണ്ഡലം. 2001 മുതൽ സിപിഎമ്മിന്റെ ടി.എം.തോമസ് ഐസക് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.

Results 1-10 of 52

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×