ആലപ്പുഴ ജില്ലയിലെ നിയമസഭാമണ്ഡലമാണ് അമ്പലപ്പുഴ. ആലപ്പുഴ മുനിസിപ്പാലിറ്റി വാർഡ് 20 മുതൽ 44 വരെയും അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, പുറക്കാട് എന്നീ ഗ്രാമപഞ്ചായത്തുകളും ചേർന്നാണ് അമ്പലപ്പുഴ നിയമസഭാ മണ്ഡലം. 2016ൽ സിപിഎമ്മിന്റെ ജി.സുധാകരൻ വിജയിച്ചു.