Activate your premium subscription today
കൊല്ലം ജില്ലയിലെ നിയമസഭാ മണ്ഡലമാണ് കൊല്ലം. 2016ൽ സിപിമ്മിന്റെ എം.മുകേഷ് ഇവിടെ വിജയിച്ചു.
ലൈംഗികപീഡന ആരോപണം നേരിടുന്ന എം.മുകേഷിനോട് നിയമസഭാംഗത്വം രാജിവയ്ക്കാൻ സിപിഎം ആവശ്യപ്പെടില്ലെങ്കിലും പാർട്ടിയിലും ഇടതുപക്ഷത്തും അദ്ദേഹത്തിന്റെ നില ഭദ്രമല്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് ഒന്നരലക്ഷം വോട്ടിനു പരാജയപ്പെട്ടതോടെ ജില്ലയിലെ സിപിഎമ്മിൽ മുകേഷിന്റെ നില പരുങ്ങലിലാണ്. അദ്ദേഹത്തിനെതിരെ ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനമുണ്ടായതിനു പിന്നാലെയാണ് പൊതുമണ്ഡലത്തിലും ആരോപണങ്ങളുയരുന്നത്. കോടതി കുറ്റക്കാരനെന്നു വിധിക്കും വരെ എംഎൽഎ സ്ഥാനത്തുനിന്നുള്ള രാജി ആവശ്യം പ്രസക്തമല്ലെന്നു സിപിഎം നേതൃത്വം ചൂണ്ടിക്കാട്ടി. പാർട്ടി അംഗമല്ലാത്തതിനാൽ പാർട്ടിതല അച്ചടക്കനടപടികളും പ്രസക്തമല്ല. നിയമസഭയ്ക്കു പിന്നാലെ ലോക്സഭയിലേക്കും പാർട്ടി ചിഹ്നത്തിലാണു മത്സരിച്ചതെങ്കിലും അംഗത്വത്തിന്റെ കാര്യത്തിൽ മുകേഷിന് ഇളവു കൊടുത്തിരുന്നു. എംഎൽഎമാരായ
ആകാശത്തു പോസ്റ്റർ ഒട്ടിക്കേണ്ട അവസ്ഥയിലാണു കൊല്ലത്തെ സ്ഥാനാർഥികൾ. ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ ദേശീയപാതയോരം പൊളിച്ചുപണിയുന്നു. പോസ്റ്റർ പതിക്കാൻ ചുവരില്ല. ‘കാലത്തിന്റെ ചുവരെഴുത്ത്’ ഈ ഭാഗത്തു വായിച്ചെടുക്കാൻ പ്രയാസമാകും! ഒരു മണ്ഡലത്തിൽനിന്നു മറ്റൊന്നിലേക്കു ചാടുന്നതുപോലെ റോഡ് മുറിച്ചുകടക്കുന്ന പൗരന്റെ മുഖത്ത് തിരഞ്ഞെടുപ്പിന്റെ ആധിവ്യാധികളില്ല, വണ്ടി ഇടിക്കല്ലേ എന്ന ജാഗ്രത മാത്രം.
നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മൽസരിക്കണമെങ്കിൽ ഹൈക്കമാൻഡിന്റെ പ്രത്യേക അനുമതി വേണമെന്ന് നേരത്തെ നിർദ്ദേശം ഉയർന്നിരുന്നു. അഭിമാനപ്പോരാട്ടത്തിലൂടെ ബിജെപിയിൽ നിന്ന് നേമം പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ congress, udf, nemom, k muraleedhran, k muralidharan
കൊല്ലം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം നിയോജകമണ്ഡലത്തിൽ സ്ഥാനാര്‍ഥിയാക്കുമെന്ന് അറിയിപ്പ് ലഭിച്ചെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ. ഇന്ന് മുതല്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും... Kollam News, Kollam Constituency, Bindhu Krishna, Congress, Kerala Assembly Elections 2021, Elections2021
കൊല്ലം∙ കൊല്ലം മണ്ഡലത്തിൽ ബിന്ദു കൃഷ്ണയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി ഓഫിസില്‍ വൈകാരിക രംഗങ്ങള്‍. ...Bindu Krishna
പത്തനംതിട്ട∙ ആറന്മുളയിൽ വീണാ ജോർജും കോന്നിയിൽ കെ.യു.ജനീഷ്കുമാറും വീണ്ടും മത്സരിക്കുന്നതിന് സിപിഎം ജില്ലാ െസക്രട്ടേറ്റിയറ്റിന്റെ അനുമതി...Veena George, Mukesh
കൊല്ലം ∙ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തൂത്തുവാരിയ ജില്ലയാണ് കൊല്ലം. ആ നേട്ടം ഇത്തവണയും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ആകെയുള്ള 11 സീറ്റിലും വിജയിച്ചായിരുന്നു ഇടതു മുന്നണിയുടെ തിളക്കമാർന്ന വിജയം... Kollam Assembly Constituency, Kerala Assembly Elections 2021, Kollam News, Kerala Assembly Constituencies, Chavara Constituency
പാലക്കാട്∙ ഒറ്റപ്പാലം സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥി കൊല്ലം എംഎൽഎ മുകേഷിനെ ഫോൺ വിളിച്ചത് ദുരുദ്ദേശ്യത്തോടെയല്ലെന്ന് ഒറ്റപ്പാലം മുന്‍ എംഎല്‍എ എം.ഹംസ. കുട്ടിയുടെ | M Hamsa | Mukesh | mukesh mla | CPM | kollam mla | ottapalam | phone call controversy | Manorama Online
കൊല്ലം∙ സഹായം ആവശ്യപ്പെട്ട് കൊല്ലം എംഎൽഎ മുകേഷിനെ ഫോണിൽ വിളിച്ച വിദ്യാർഥിയെ തിരിച്ചറിഞ്ഞു. പാലക്കാട് ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിയാണ് ഫോൺ വിളിച്ചത് | Mukesh | mukesh mla | kollam mla | audio clip | viral audio clip | phone call controversy | Manorama Online
കൊല്ലം∙ സഹായം ആവശ്യപ്പെട്ട് വിളിച്ച വിദ്യാർഥിയോട് രൂക്ഷമായി പ്രതികരിച്ചെന്ന ശബ്ദരേഖയെച്ചൊല്ലി വിവാദത്തിലായ കൊല്ലം എംഎല്‍എ എം.മുകേഷ് ഇന്ന് പൊലീസിന് പരാതി നല്‍കുമെന്ന് സൂചന | Mukesh | mukesh mla | kollam mla | audio clip | viral audio clip | phone call controversy | Manorama Online
Results 1-10 of 74