Activate your premium subscription today
കോട്ടയം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് കോട്ടയം. കോട്ടയം നഗരസഭയും കോട്ടയം താലൂക്കിലെ കുമാരനല്ലൂര്‍, നാട്ടകം, പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളും അടങ്ങുന്നതാണ് ഈ മണ്ഡലം. 2011 മുതൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന എംപിമാർക്ക് സ്വന്തം മണ്ഡലത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ചെലവാക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്ന തുകയുടെ വിനിയോഗം കാര്യക്ഷമമാണോ? കഴിഞ്ഞ അഞ്ച് വർഷം കേരളത്തിലെ 20 എംപിമാർക്ക് ലഭിച്ചതെത്ര? ചെലവാക്കിയ തുകയെത്ര? എന്തിനൊക്കെ ചെലവാക്കി പരിശോധിക്കുകയാണ് കാര്യം സാമ്പത്തികം.
കോട്ടയം ∙ സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോൾ ഏറ്റവുമധികം ചർച്ചാവിഷയമാകുന്ന ജില്ലയാണ് കോട്ടയം. കേരളത്തിലാകെ എൽഡിഎഫ് തരംഗമുണ്ടായ. | Kerala Assembly Elections 2021 | Manorama News
കോട്ടയം∙ നിയമസഭ തിരഞ്ഞെടുപ്പിനുള്ള സീറ്റുവിഭജന ചര്‍ച്ചയുടെ രണ്ടാം ഘട്ടത്തിന് ഇടതുമുന്നണി ഇന്നു തുടക്കമിടുന്നു. സിപിഐയുമായി നടത്തിയ ആദ്യഘട്ട ചര്‍ച്ചയ്ക്ക് ശേഷം Kerala assembly Poll, Jose K Mani, Kerala Congress M, CPM, Kerala Congress, Manorama News.
ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ശ്രദ്ധിക്കപ്പെട്ടത് കേരള കോൺഗ്രസ് (എം) ന്റെ മുന്നണിമാറ്റം കൊണ്ടാണ്. കെ.എം. മാണി അന്തരിച്ച ശേഷം പാർട്ടിയിൽ നടന്ന.... Kottayam Election Results Updates. Kottayam Poll Results 2021. Kottayam Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
കോട്ടയം വീണ്ടും തിരുവഞ്ചൂരിന്റെ കോട്ട. സിപിഎം സ്ഥാനാർഥി കെ. അനിൽകുമാറിനെതിരെ 18743 വോട്ടിനാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഹാട്രിക് ജയം. Kottayam Election Results Updates. Kottayam Poll Results 2021. Kottayam Election News. കോട്ടയം തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
കോട്ടയം ∙ ഇടതു തരംഗത്തിലും ഹാട്രിക് വിജയത്തോടെ കോട്ടയം കോട്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ കാത്തു. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽ ലീഡ് നിലനിർത്തിയാണു വിജയം. വിജയരഹസ്യം ലളിതം, എന്നാൽ ശക്തം. കോട്ടയത്തു നടത്തിയ വികസനവും ജനങ്ങളുമായുള്ള ബന്ധവും. ഇവ വോട്ടാക്കുന്നതിൽ സഹായിച്ചതു ചിട്ടയായ പ്രചാരണവും. പോളിങ്ങിനു
കോട്ടയം∙ തുടർച്ചയായ മൂന്നാം തവണയും കോട്ടയത്തെ വോട്ടർമാർ തന്നിൽ ഏൽപിച്ച വിശ്വാസം ഉത്തരവാദിത്തത്തോടെ നിർവഹിക്കുമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. രാഷ്ട്രീയ വ്യത്യാസമില്ലാതെ സർക്കാരും ഭരണകൂടവും ഒപ്പം നിൽക്കുകയാണെങ്കിൽ ഒട്ടേറെ പദ്ധതികൾ കോട്ടയത്തു നടപ്പാക്കാനുണ്ട്. പദ്ധതികൾ വേഗത്തിൽ
കോട്ടയം ∙ പാർട്ടി മാറിയെത്തിയ നേതാക്കൾക്കു ബിജെപി നേതൃത്വം സീറ്റു വാരിക്കോരി നൽകിയപ്പോൾ വോട്ടർമാരും അണികളും ബിജെപിയെ കൈവിട്ടോ? ജില്ലയിലെ 9 നിയോജകമണ്ഡലങ്ങളിൽ 7 ഇടത്താണു ബിജെപി മത്സരിച്ചത്. ഇതിൽ മൂന്നു സീറ്റിൽ സ്ഥാനാർഥികളായത് അടുത്തിടെ മറ്റു പാർട്ടികളിൽനിന്നെത്തിയവരാണ്. എൻഡിഎയിലെ ഘടകകക്ഷിയായ
കോട്ടയം ∙ പുതുപ്പള്ളി, കോട്ടയം മണ്ഡലങ്ങൾ ഒഴികെ കോട്ടയം ജില്ലയിലെ 7 മണ്ഡലങ്ങളിലും വിജയിക്കാമെന്ന് സിപിഎം വിലയിരുത്തൽ. പോളിങ്ങിനു ശേഷം ബൂത്ത് തലത്തിലെ കണക്കുകൾ ശേഖരിച്ച് സിപിഎം ജില്ലാ നേതൃത്വം നടത്തിയ വിലയിരുത്തലിലാണ് എൽഡിഎഫിനു വലിയ വിജയം കിട്ടുമെന്ന പ്രതീക്ഷ. കണക്കുകൾ സംസ്ഥാന നേതൃത്വത്തിനു സിപിഎം
Results 1-10 of 61