ADVERTISEMENT

Activate your premium subscription today

ആലപ്പുഴ ജില്ലയിലെ നിയമസഭാമണ്ഡലമാണ് കുട്ടനാട്. ചമ്പക്കുളം, എടത്വ , കൈനകരി, കാവാലം, മുട്ടാര്‍, നെടുമുടി, നീലംപേരൂര്‍, പുളിങ്കുന്ന്, രാമങ്കരി, തകഴി, തലവടി, വെളിയനാട്, വീയപുരം ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് കുട്ടനാട് നിയമസഭാ മണ്ഡലം. 2016ലെ തിരഞ്ഞെടുപ്പിൽ എൻസിപിയുടെ തോമസ് ചാണ്ടി വിജയിച്ചു. 2019 ഡിസംബറിൽ അദ്ദേഹം മരിച്ചതിനെ തുടർന്നു മണ്ഡലം ഒഴിഞ്ഞുകിടക്കുന്നു. 

Results 1-10 of 22

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×