Activate your premium subscription today
കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് മണലൂർ. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ഒരെണ്ണമാണ്. സിപിഎമ്മിന്റെ മുരളീ പെരുനേലിയാണ് 2016ൽ ഇവിടെനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
2016-ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തൃശൂര്‍ ജില്ലയിലെ 13ല്‍ 12 സീറ്റും തൂത്തുവാരിയപ്പോള്‍ യുഡിഎഫിന് ബാക്കിയായത് അനില്‍ അക്കര മാത്രമായിരുന്നു. തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, ചാലക്കുടി...Thrissur Election Results Updates. Thrissur Poll Results 2021. Thrissur Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
ശക്തമായ ത്രികോണ മത്സരത്തില്‍ മണലൂര്‍ നിലനിര്‍ത്തി സിപിഎം സ്ഥാനാര്‍ഥി മുരളി പെരുനെല്ലി. 29,876 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്.....Manalur Election Results Updates. Manalur Poll Results 2021. Manalur Election News. മണലൂര്‍ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
പാവറട്ടി ∙ തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി മണലൂരിലെ എൽഡിഎഫ് സ്ഥാനാർഥി മുരളി പെരുനെല്ലി ഇന്നലെ സ്വീകരണം ഏറ്റുവാങ്ങിയത് 52 കേന്ദ്രങ്ങളിൽ. അരിമ്പൂർ പഞ്ചായത്തിലെ താണിപ്പറമ്പിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. സിപിഐ ജില്ല സെക്രട്ടറി കെ.കെ.വത്സരാജ് പര്യടനം ഉദ്ഘാടനം ചെയ്തു. എ.എൽ.റാഫേൽ
പാവറട്ടി ∙ മണലൂർ മണ്ഡലത്തിൽ സ്പെഷൽ തപാൽ വോട്ടുകൾ ചെയ്യാനുള്ളവർക്ക് ബാലറ്റ് പേപ്പറടക്കമുള്ള സാമഗ്രികൾ പ്രത്യേക പോളിങ് ഉദ്യോഗസ്ഥർക്ക് മുല്ലശേരി ബ്ലോക്ക് ഓഫിസിൽ ഉപവരണാധികാരി എം.പി. രാമദാസിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. ഭിന്നശേഷിക്കാർ, 80 വയസ് കഴിഞ്ഞവർ, കോവിഡ് പോസിറ്റീവ് ആയവർ, ക്വാറന്റീനിൽ കഴിയുന്നവർ
തൃശൂർ ∙ രാഹുൽ ഗാന്ധി ഉത്തരേന്ത്യയിൽ ബിജെപിക്കെതിരെ മത്സരിക്കുന്നതിനു പകരം വയനാട്ടിൽ സിപിഎമ്മിനെതിരെ മത്സരിച്ചതോടെയാണ് കോൺഗ്രസിന്റെ ബിജെപി പ്രതിരോധം പാളിപ്പോയതെന്നു പി.സി. ചാക്കോ അഭിപ്രായപ്പെട്ടു. കോൺഗ്രസ് വിട്ട് എൻസിപിയിൽ ചേർന്നതോടെ എൽഡിഎഫിന്റെ ഭാഗമായി മാറിയ ചാക്കോ തൃശൂർ പ്രസ് ക്ലബിൽ മീറ്റ് ദി
ഗുരുവായൂർ∙ തിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥിക്കു വോട്ടു ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിൽ ഹൈക്കോടതിയുടെ അനുകൂല വിധിക്കായി കാത്തിരിക്കുകയാണ് ബിജെപി പ്രവർത്തകർ. ഇന്നലെയും എൻഡിഎയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് രാവും പകലും സജീവമായിരുന്നു. കേസിന്റെ കാര്യങ്ങൾക്കായി ഹൈക്കോടതിയിൽ പോയ നേതാക്കൾ അപ്പപ്പോൾ
പാവറട്ടി ∙ തിരഞ്ഞെടുപ്പ് കൺവൻഷനുകളുടെ തിരക്കിലായിരുന്നു ഇന്നലെ മണലൂരിലെ യുഡിഎഫ് സ്ഥാനാർഥി വിജയ് ഹരി. 6 പഞ്ചായത്തുകളിലെ കൺവൻഷനുകളാണ് ഇന്നലെ നടന്നത്. രാവിലെ മണലൂർ പഞ്ചായത്തിലെ പ്രധാന വീടുകളിലും കടകളിലും ആരാധാനാലയങ്ങളിലും സ്ഥാനാർഥി വോട്ടഭ്യർഥിച്ചു. തുടർന്ന് വെങ്കിടങ്ങിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിറ്റി
പാവറട്ടി ∙ മണലൂരിലെ എൻഡിഎ സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണൻ നാമ നിർദേശ പത്രിക സമർപ്പിച്ചു. ഉപവരണാധികാരി മുല്ലശേരി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസർ എം.പി.രാമദാസിനാണ് പത്രിക സമർപ്പിച്ചത്. നേതാക്കളായ സുധീഷ് മേനോത്തുപറമ്പിൽ, ജസ്റ്റിൻ ജേക്കബ്, സർജു തൊയക്കാവ്, എ.ആർ.അജയ്ഘോഷ്, ജെ.രമാദേവി എന്നിവർ ഒപ്പമുണ്ടായിരുന്നു.
വോട്ടഭ്യർഥിച്ച് എ.എൻ. രാധാകൃഷ്ണൻ പാവറട്ടി ∙ മണ്ഡലത്തിലെ പ്രധാന സെന്ററുകളിൽ പ്രവർത്തകരോടൊപ്പമെത്തി മണലൂരിലെ എൻഡിഎ സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണൻ വോട്ടഭ്യർഥിച്ചു. ചിറ്റാട്ടുകര അങ്ങാടിയിൽ നിന്നാണ് ആരംഭിച്ചത്. തുടർന്ന് മറ്റം, കണ്ടാണശേരി, തൈക്കാട്, മാമാബസാർ, പാവറട്ടി, മുല്ലശേരി, വെങ്കിടങ്ങ്, വാടാനപ്പള്ളി
Results 1-10 of 11