Activate your premium subscription today
ഒരു വ്യക്തിയുടെ ദിവസം ആരംഭിക്കുന്നത് ഉറക്കം ഉണരുമ്പോഴാണ്. ഉറക്കമുണർന്നാൽ ആദ്യം കാണുന്ന കാഴ്ചയെയാണ് കണി ആയി പറയുന്നത്. ചില വസ്തുക്കൾ കണി കാണുന്നത് ദൗർഭാഗ്യമാണ്. ഒരു ദിവസത്തെ മുഴുവൻ സ്വാധീനിക്കുവാൻ പ്രഭാതത്തിലെ കണിയിലൂടെ സാധിക്കുമെന്നാണ് വിശ്വാസം.
മനുഷ്യന്റെ ജീവിതത്തിലെ ഓരോ നിർണായക ഘട്ടത്തിലും ഭാഗ്യത്തിനും ഒരു പങ്കുണ്ട്. എല്ലാ ഘടകങ്ങൾക്കും ഒപ്പം ഭാഗ്യം കൂടി ഒത്തുചേരുമ്പോഴാണ് ജീവിതത്തിന്റെ വിജയസാധ്യത ഏറുന്നത്. എന്നാൽ ഭാഗ്യം വരുന്ന വഴി ഏതാണെന്ന് മുൻകൂട്ടി പറയുന്നത് അത്ര എളുപ്പമല്ല. നല്ല മനസ്സും കഠിനാധ്വാനവും സത്പ്രവർത്തികളും ചെയ്യുന്നവർക്ക്
മനുഷ്യന്റെ ജീവിതത്തിലെ ഓരോ നിർണായക ഘട്ടത്തിലും ഭാഗ്യത്തിനും ഒരു പങ്കുണ്ട്. എല്ലാ ഘടകങ്ങൾക്കും ഒപ്പം ഭാഗ്യം കൂടി ഒത്തുചേരുമ്പോഴാണ് ജീവിതത്തിന്റെ വിജയസാധ്യത ഏറുന്നത്. എന്നാൽ ഭാഗ്യം വരുന്ന വഴി ഏതാണെന്ന് മുൻകൂട്ടി പറയുന്നത് അത്ര എളുപ്പമല്ല. നല്ല മനസ്സും കഠിനാധ്വാനവും സദ് പ്രവർത്തികളും ചെയ്യുന്നവർക്ക്
പുതിയ ഒരു സ്ഥലം വാങ്ങും മുൻപ് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. സ്ഥലത്തിന് ദോഷം ഉണ്ടോ ഇല്ലയോ എന്ന കാര്യം ഒറ്റനോട്ടത്തിൽ കണ്ടാൽ മനസ്സിലാകണമെന്നില്ല. അതിന് പ്രശ്നം വച്ച് നോക്കുകയാണ് വേണ്ടത്. ശ്മശാനഭൂമി, സർപ്പസാന്നിധ്യമുള്ള സ്ഥലം, യുദ്ധഭൂമി, ക്ഷേത്രങ്ങളുടെ ദൃഷ്ടിയിൽ വരുന്ന ഭൂമി ഒക്കെ
യാത്ര പുറപ്പെടുമ്പോഴോ രാവിലെയോ കണികാണുന്നത് ആ ദിവസത്തെ ഗുണദോഷ ഫലങ്ങളെ സ്വാധീനിക്കും എന്നാണ് വിശ്വാസം. നാളികേരം, പാല്, ചുവന്ന വസ്ത്രം ധരിച്ച സ്ത്രീ, പൂക്കൾ, വെളുത്ത പശു ഒക്കെ ശുഭകരമായാണ് കണക്കാക്കുന്നത്. മയിലിനെ കാണുന്നതും ഉത്തമമാണ്. യാത്ര പുറപ്പെടുന്ന ആളുടെ വലതുവശത്തായാണ് ഇത് കാണുന്നതെങ്കിൽ കൂടുതൽ
വീട്ടിൽ വളർത്തുന്ന മൃഗങ്ങളോ പക്ഷികളോ ഒക്കെ ചത്തു പോകുന്നത് നമ്മളെ ബാധിക്കാനിടയുള്ള ദോഷങ്ങളിൽ നിന്നുള്ള സംരക്ഷണത്തിന്റെ സൂചനയായി വേണം കാണാൻ. കുടുംബാംഗങ്ങൾക്ക് വരാനുള്ള ദോഷമോ മറ്റുള്ളവരുടെ ശാപമോ ഒക്കെ ഏറ്റെടുക്കുന്നത് കൊണ്ടാണ് ഇവ ചത്തു പോകുന്നതെന്നാണ് വിശ്വാസം.അതിനാൽ ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ
പണ്ടുകാലങ്ങളിൽ ഉള്ളവർ നിമിത്തത്തിൽ വിശ്വസിച്ചിരുന്നു. അനുഭവിച്ചുകൊണ്ടിരിക്കുന്ന ദോഷത്തെയും മറ്റും ഇനി വരാനിരിക്കുന്നവയെ കുറിച്ചുള്ള സൂചനയായി അവർ നിമിത്തത്തെ കണക്കാക്കിയിരുന്നു. ജ്യോതിഷത്തിൽ നിമിത്തത്തിനു ഏറെ പ്രാധാന്യമാണ് കല്പിച്ചിരിക്കുന്നത്. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിന്റെയിടയിൽ
ചില ജീവികൾ ആകസ്മികമായി നമ്മുടെ പുരയിടത്തിലേക്കോ ഭാവനത്തിലേക്കോ വരാറുണ്ട്. ചില ജീവികൾ കൂടുകെട്ടി പാർത്ത ശേഷമാവും നാം കാണുന്നത്. ചിലതു ശുഭവും മറ്റു ചിലതു അശുഭവും പ്രദാനം ചെയ്യും എന്നാണ് പൊതുവെയുള്ള വിശ്വാസം . പ്രാവ് ശാന്തിയുടെ പ്രതീകമാണ് പ്രാവ് എങ്കിലും വീട്ടിൽ പ്രവിന്റെ കൂട് വേണ്ട, ദാരിദ്യ്രം
ഇന്ന് പതിമൂന്നും വെള്ളിയാഴ്ചയും ചേർന്നുവരുന്ന അപൂർവദിനം.കാലാകാലങ്ങളായി 13 എന്ന് അക്കത്തിനു മോശം അക്കമെന്ന ദുഷ്പ്പേരുണ്ട്. അപ്പോൾ പതിമൂന്നും വെള്ളിയാഴ്ചയും ചേർന്നുവന്നാൽ പറയേണ്ടതില്ലല്ലോ?സംഖ്യാശാസ്ത്രത്തിൽ വിശ്വസിക്കാത്തവർ പോലും 13 എന്ന അക്കത്തെ കൂട്ടുപിടിക്കാറില്ല . ഈ ദിവസം ശുഭകാര്യങ്ങൾക്കായി
Results 1-10