Activate your premium subscription today
മലയാള പുതുവർഷത്തിലെ അഞ്ചാമത്തെ മാസമാണ് ധനു. സൂര്യൻ ധനു രാശിയിലൂടെ സഞ്ചരിക്കുന്ന കാലമാണിത്. നവംബർ- ഡിസംബർ മാസങ്ങൾക്ക് ഇടയിലായാണ് ധനുമാസം വരുന്നത്.
അശ്വതി : സുരക്ഷാസംവിധാനം സുശക്തമാക്കുവാൻ നിർബന്ധിതനാകും. അഭിപ്രായം അറിഞ്ഞു പെരുമാറുന്നതും പ്രവർത്തിക്കുന്നതുമായ സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസവും ആത്മാഭിമാനവും സുരക്ഷിതത്വവും തോന്നും. ഉപരിപഠനത്തിനു പണം കൊടുത്തു ചേരേണ്ടിവരും.
ധനു മാസം ഭഗവാൻ ശ്രീകൃഷ്ണന് പ്രിയപ്പെട്ട മാസമാണ്. അതുപോലെ ലക്ഷ്മീ ദേവിക്കും അതീവ പ്രാധാന്യം നൽകി ഭജിക്കുന്നത് സർവൈശ്വര്യത്തിനു കാരണമാകും എന്നാണ് വിശ്വാസം. മഹാലക്ഷ്മീ അഷ്ടകം , മഹാലക്ഷ്മീ സ്തവം , മഹാലക്ഷ്മീ അഷ്ടോത്തരം ,അഷ്ടലക്ഷ്മീ സ്തോത്രം എന്നിവപോലെ പ്രധാനമാണ് ലക്ഷ്മീ ദ്വാദശമന്ത്രം. വളരെയധികം
അമാവാസി ദിവസം ദേവിയുടെ രൗദ്രഭാവമായ ഭദ്രകാളിയെയുമാണ് ഭജിക്കേണ്ടത്. 2022 ഡിസംബർ 22 ധനുമാസത്തിലെ അമാവാസി ഒരിക്കൽ വരുന്നു. ഡിസംബർ 23 നാണു അമാവാസി ദാനം. അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടത്. മാർക്കണ്ഡേയ പുരാണപ്രകാരം സത്യയുഗത്തിൽ ദക്ഷന്റെ മകളായി
2022 ഡിസംബർ മാസം 16–ാം തിയതി വെള്ളിയാഴ്ച രാവിലെ 9 മണി 58 മിനിറ്റിൽ ഉത്രം നക്ഷത്രം ഒന്നാം പാദത്തില് ചിങ്ങക്കൂറിലായിരുന്നു ധനു രവി സംഗമം. സംക്രമകാലത്ത് ബുധനും ശുക്രനും ധനുരാശിയിലും ശനി മകരത്തിലും വ്യാഴം മീനത്തിലും രാഹു മേടത്തിലും ചൊവ്വ ഇടവത്തിലും കേതു തുലാം രാശിയിലുമാണ് സഞ്ചരിക്കുന്നത്.
ഇന്ന് ധനുമാസം ഒന്നാം തീയതിയും മുപ്പെട്ടുവെള്ളിയും ചേർന്ന് വരുന്ന സവിശേഷദിനം. മാർഗഴി മാസ ആരംഭവുമാണ് കൂടാതെ സൂര്യൻ വൃശ്ചികം രാശിയിൽ നിന്ന് ധനു രാശിയിലേക്ക് സംക്രമിക്കുന്ന ധനുസംക്രമം രാവിലെ 9 .58 നാണ് . ഈ സമയത്തു ഗായത്രി ജപിക്കുന്നതും സൂര്യപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നതും ഉത്തമം . സാമ്പത്തിക
ധനുമാസം 1 മുതൽ 30 വരെയുള്ള ഓരോ നക്ഷത്രക്കാരുടെയും സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം അശ്വതി ഏർപ്പെടുന്ന ചില സംരംഭങ്ങളിൽ നിന്നും നേട്ടങ്ങളുണ്ടാകും എന്നാൽ ദാമ്പത്യ ജീവിതത്തിൽ ചില ക്ലേശാനുഭവങ്ങൾക്ക് ഇടവരാം. വിട്ടുവീഴ്ചകൾ വേണ്ടിവരും.
മേടക്കൂർ ( അശ്വതി , ഭരണി, കാർത്തിക 1/4 ) ഗുണഫലങ്ങൾ അധികരിക്കുന്ന മാസമാണ്. അവിചാരിത യാത്രകൾ വേണ്ടിവരും. മാനസിക സന്തോഷം വർധിക്കും. സുഹൃത്തുക്കൾ ഒത്തുചേരും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. ബിസിനസ്സിൽ നേട്ടങ്ങൾ കൈവരിക്കും.
മേടക്കൂർ ( അശ്വതി , ഭരണി, കാർത്തിക 1/4 ) ഗുണഫലങ്ങൾ അധികരിക്കുന്ന മാസമാണ്. ഗുണവർധനവിനും ദോഷ പരിഹാരത്തിനുമായി ശിവ ക്ഷേത്ര ദർശനം നടത്തി മൃത്യുംജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. നിത്യേന ഭവനത്തിൽ ശിവാഷ്ടോത്തര ജപം നടത്തുക. ഇടവക്കൂർ ( കാർത്തിക 3/4, രോഹിണി , മകയിരം 1/2 ) മാസമദ്ധ്യം വരെ ഗുണഫലങ്ങൾ
അശ്വതി വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിച്ചതിൽ ആശ്വാസകരമായ അന്തരീക്ഷം സംജാതമാകും. പുണ്യതീർഥയാത്രകൾക്ക് മാറ്റിവെച്ച പണം ധർമപ്രവൃത്തികൾക്ക് വിനിയോഗിക്കുന്നത് ആശ്വാസത്തിനും മനസ്സമാധാനത്തിനും വഴിയൊരുക്കും. മക്കളുടെ സാമീപ്യം ആശ്വാസത്തിന് വഴിയൊരുക്കും. ആദ്ധ്യാത്മികാത്മീയ
ധനു 01 മുതൽ 30 വരെയുള്ള സാമാന്യ കൂറുഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ചു വേണം ഗുണദോഷഫലങ്ങൾ വിലയിരുത്തുവാൻ മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4) മേടക്കൂറുകാർക്ക് വ്യാഴം അനുകൂലവും ശനി, രവി, രാഹു, കുജൻ, കേതു പ്രതികൂലവും ബുധ ശുക്രൻമാർ ആദ്യ രണ്ടാഴ്ച പ്രതികൂലവും ശേഷം
Results 1-10