Activate your premium subscription today
സൗരയൂഥത്തിലെ വളരെ പ്രശസ്തമായ വസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ. ഛിന്നഗ്രഹങ്ങൾ ഭൂമിക്കരികിലൂടെ കടന്നുപോകുന്നു തുടങ്ങിയ ധാരാളം വാർത്തകൾ നാം ഇടയ്ക്കിടെ കേൾക്കാറുണ്ട്. ഭൂമിയിൽ പണ്ട്പണ്ട് ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ ഇടിച്ചിറങ്ങിയ സംഭവങ്ങളുണ്ടായിരുന്നു. ഛിന്നഗ്രഹങ്ങൾ സെക്കൻഡിൽ 40 മുതൽ 50 കിലോമീറ്റർ എന്നുള്ള ഉയർന്ന
വർഷം 1888. ലോകത്തിൽ അതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഏഴാമത്തെ വജ്രം ദക്ഷിണാഫ്രിക്കയിൽ നിന്ന് ഖനനം ചെയ്തെടുത്തു. ഡി ബീർസ് വജ്രം എന്നു പേരു നൽകപ്പെട്ട ഈ രത്നം പാരിസ് യൂണിവേഴ്സന്റെ കഥ. പട്യാല മഹാരാജാവായിരുന്ന ഭൂപീന്ദർ സിങ് വളരെ ധനികനായിരുന്നു. പാരിസിലെ മേളയിൽ പ്രദർശനത്തിനു വച്ച
ആഴ്ചകൾക്ക് മുൻപാണ് മധ്യപ്രദേശിലെ പന്ന ജില്ലയിൽ ഒരു കർഷകന് രണ്ട് വജ്രങ്ങൾ ആഴ്ചകളുടെ ഇടവേളയിൽ ലഭിച്ചത്. ആദ്യത്തേത് 1.35 കാരറ്റ് വജ്രമായിരുന്നെങ്കിൽ രണ്ടാമത്തേത് 6.65 കാരറ്റ് മൂല്യമുള്ളതാണ്. രണ്ടാമത്തെ വജ്രത്തിനു മാത്രം 20 ലക്ഷം രൂപ മതിക്കും. മധ്യപ്രദേശിലെ ഗൗരേയ കാകരഹട്ടി ഗ്രാമത്തിൽ നിന്നുള്ള
രത്നക്കല്ലുകളുടെ കൂട്ടത്തിൽ ഏറ്റവും വിലയേറിയ ഒന്നാണ് വജ്രം എന്ന് അറിയാത്തവരായി ആരും ഉണ്ടാകില്ല. വെള്ള പളുങ്ക് പോലെ വെട്ടി തിളങ്ങുന്ന വജ്രം ഏതൊരു ആഭരണപ്രേമിയുടെയും പ്രിയപ്പെട്ട രത്നങ്ങളിൽ ഒന്നാണ്. എന്നാൽ സ്വതവേ കണ്ടിട്ടുള്ള വെള്ള വജ്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇളം റോസ് നിറത്തിലുള്ള വജ്രം
വീനസ് എന്ന സൗന്ദര്യ ദേവതയുടെ രത്നമായ വജ്രം പാശ്ചാത്യ ജ്യോതിഷ പ്രകാരം ഏപ്രിൽ മാസത്തിൽ ജനിച്ചവർക്ക് ഭാഗ്യപുഷ്ടിക്കും, ലൗകീക ജീവിതസുഖവർധനയ്ക്കും, ഭൗതിക ജീവിത നേട്ടങ്ങൾക്കും വേണ്ടി ധരിക്കാവുന്നതാണ്. ഭാരതീയ ജ്യോതിഷ പ്രകാരം മദനകാരകൻ ആയ ശുക്രന്റെ രത്നം (അസുര ഗുരുവായ ശുക്രന്റെ രത്നം) ദാമ്പത്യസൗഖ്യം,
കോവിഡ് ലോകത്തെ കീഴടക്കിയ ആ കാലം കഴിഞ്ഞിട്ട് അധികനാളായില്ല. അക്കാലത്ത് ദക്ഷിണാഫ്രിക്കയിലെ ഗ്രാമമായ ക്വാഹ്ലാതിയിലേക്ക് പതിനായിരക്കണക്കിന് ആളുകൾ ഓടിയെത്തി. പിക്കാസുകളും മൺവെട്ടിയും മറ്റായുധങ്ങളുമായി എത്തിയ ഇവർ ഗ്രാമത്തിലെ വരണ്ട മണ്ണിൽ പതിനായിരക്കണക്കിനു കുഴികളാണ് എടുത്തത്. ഇവരുടെ എല്ലാം ലക്ഷ്യം
പന്ന ∙ മധ്യപ്രദേശിലെ പന്ന ജില്ലയിലെ ഖനികളിൽനിന്നു വജ്രം കണ്ടെത്തി സമ്പന്നരായി രണ്ടു തൊഴിലാളികൾ. 7.44, 14.98 കാരറ്റ് വീതമുള്ള രണ്ട് വജ്രങ്ങളാണു തൊഴിലാളികൾക്കു കിട്ടിയത്. വജ്രങ്ങൾ തിങ്കളാഴ്ച ഡയമണ്ട് ഓഫിസിൽ ഏൽപ്പിച്ചതായും | Madhya Pradesh | Diamond | Mining | Manorama News
സൂപ്പർ എർത്ത് എന്നാണ് പ്രപഞ്ചത്തിലെ ജാൻസൻ എന്ന ഗ്രഹം അറിയപ്പെടുന്നത്. 55 കാൻക്രി ഇ എന്നും ഇതിനു പേരുണ്ട്. ശാസ്ത്രജ്ഞർക്ക് വലിയ കൗതുകം സമ്മാനിക്കുന്ന ഈ ഗ്രഹത്തിന് ഒ്ട്ടേറെ പ്രത്യേകതകളാണുള്ളത്. വജ്രം നിറഞ്ഞ ഉൾക്കാമ്പും ഉപരിതലത്തിലെ ലാവാ സമുദ്രവും ഇതിനെ വ്യത്യസ്തമാക്കുന്നു. ഭൂമിയിൽ നിന്ന് 41
വാച്ചിൽ ഏറ്റവും കൂടുതൽ വജ്രങ്ങൾ പതിപ്പിച്ചതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി മീററ്റിൽ നിന്നുള്ള ആഭരണ നിർമാതാവ്. 17,524 വജ്രങ്ങളാണ് വാച്ചിൽ പതിപ്പിച്ചത്. റെനാനി ജുവൽസിന്റെ സിഇഒയും സ്ഥാപകനുമായ ഹർഷിത് ബൻസാലാണ് റെക്കോർഡ് സ്വന്തമാക്കിയത്. ' ഹോങ്കോങ് കേന്ദ്രമായുള്ള ആരോൺ ഷും ജ്വല്ലറി 2018 ൽ
ഏതാനും ദിവസം മുൻപ് വരെ, 500 കോടിയോളം രൂപ മൂല്യമുള്ള സ്വത്തുക്കളുടെ അനന്തരാവകാശിയായിരുന്നു ദേവാൻഷി സാംഘ്വി എന്ന എട്ടുവയസ്സുകാരി. സൂറത്തിലെ പ്രമുഖ വജ്രവ്യാപാരി ധനേഷ് സാംഘ്വിയുടെ മൂത്തമകൾ. ഇപ്പോൾ ലൗകിക ജീവിതമുപേക്ഷിച്ച് ജൈനസന്യാസ ദീക്ഷ സ്വീകരിച്ചിരിക്കുകയാണ് ദേവാൻഷി. നാലുദിവസം നീണ്ട
Results 1-10 of 27