Activate your premium subscription today
രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ ആശയവിനിമയം സാധ്യമാണോ? വളരെക്കാലമായി ശാസ്ത്രലോകം തേടിക്കൊണ്ടിരുന്ന ഈ സാധ്യതയിൽ ഒരു വഴിത്തിരിവ്. ലൂസിഡ് ഡ്രീമിങ് എന്ന സ്വപ്നഘട്ടത്തിൽ ആയിരുന്ന രണ്ടുപേർ തമ്മിൽ ആശയവിനിമയം സാധ്യമായെന്ന് കലിഫോർണിയയിലെ ശാസ്ത്രജ്ഞർ അറിയിച്ചു. കലിഫോർണിയയിൽ സ്ഥിതി ചെയ്യുന്ന ആർഇഎം സ്പേസ്
ഉറക്കത്തിനിടയിൽ കാണുന്ന സ്വപ്നങ്ങൾ എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് നമ്മിൽ പലരും ചിന്തിക്കാറുണ്ട്. നമ്മുടെ വ്യക്തിത്വം എത്തരത്തിലുള്ളതാണ് എന്നതിനെ ആശ്രയിച്ചിരിക്കും നമ്മൾ കാണുന്ന സ്വപ്നങ്ങളും എന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ബാഹ്യലോകവുമായി അധികം ഇടപഴകാതെ അന്തർമുഖരായി ജീവിക്കുന്നവരുടെ സ്വപ്നങ്ങളിലും
കൊണ്ടോട്ടി ∙ കൊണ്ടോട്ടി നീറാട് പലേക്കോടൻ മുഹമ്മദ് ഷബാബിന്റെ (21) ആഗ്രഹം ആകാശം തൊട്ടപ്പോൾ, പിതാവ് മുസ്തഫയ്ക്കു ലഭിച്ചതു മറക്കാനാകാത്ത ഒരു ആകാശയാത്ര. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിലായിരുന്നു ആ പരീക്ഷണപ്പറക്കൽ. പ്രവാസി ബിസിനസുകാരനായ മുസ്തഫ നടത്തിയ യാത്രകളിൽ വേറിട്ട ആവേശം കൊള്ളിച്ച യാത്ര. ഷബാബിന്റെ
ഉറക്കത്തിനിടയിൽ കാണുന്ന ചില വിചിത്രമായ സ്വപ്നങ്ങൾ എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് പലരും ചിന്തിക്കാറുണ്ട്. കാരണം നമ്മുടെ ദൈനംദിന ജീവിതവുമായി അവയ്ക്ക് പലപ്പോഴും യാതൊരു ബന്ധവുമുണ്ടാകില്ല എന്നതുതന്നെ. നമ്മുടെ വ്യക്തിത്വം എത്തരത്തിലുള്ളതാണ് എന്നതിനെ ആശ്രയിച്ചിരിക്കും നമ്മൾ കാണുന്ന സ്വപ്നങ്ങളും എന്നാണ്
സ്വപ്നം കണ്ടാൽ പണം കിട്ടുമോ? എന്ന് സംശയം തോന്നാം. ചില സ്വപ്നങ്ങൾ നമുക്ക് പണം വരുന്നതിന്റെ സൂചനയാണ്. അത്തരം സ്വപ്നം കണ്ടാൽ നിശ്ചയമായും മടിപിടിച്ച് ഇരിക്കാതെ പ്രവർത്തിക്കുക. തലേ ദിവസം ഒരു കച്ചവടവും നടന്നില്ലെങ്കിലും ഇന്ന് നല്ല ബിസിനസ് ലഭിക്കും. ധാരാളം മീനുകൾ വെള്ളത്തിൽ ഓടി നടക്കുന്നത് കാണുന്നത് പണം
നാമെല്ലാം ഉറക്കത്തില്‍ സ്വപ്നം കാണുന്നവരും ഉണരുമ്പോള്‍ ആ കണ്ട കിനാവുകളുടെ അര്‍ഥം എന്തെന്നോര്‍ത്ത് തലപുകയ്ക്കുന്നവരും ആണല്ലോ! രാത്രിയില്‍ ഉള്ളില്‍ തിരശീല വിടര്‍ത്തി അരങ്ങേറുന്ന സ്വപ്നങ്ങളെന്ന അസംബന്ധ നാടകങ്ങളെ ഉണര്‍വില്‍ അൽപാൽപമായി ഓര്‍ത്തെടുത്ത് നമ്മള് വിസ്മയിക്കുന്നു. പകലിന്റെ ഭാരവും ജാഗ്രതയും ഒഴിഞ്ഞ ഏകാന്ത നിദ്രയില്‍ കണ്ടതൊക്കെയും തന്റെതന്നെ ഭാവനാ സൃഷ്ടിയോ അതോ അജ്ഞാതമായ ഏതോ കേന്ദ്രങ്ങളില്‍നിന്നുള്ള സന്ദേശങ്ങളോ എന്ന് സംശയിക്കാത്തവര് ആരുമുണ്ടാവില്ല!. ആകാശത്തില്‍ പറക്കുന്നതും ഉയരത്തില്‍നിന്ന് പിടിവിട്ട് വീഴുന്നതും മരിക്കാന്‍ പോകുന്നതുമെല്ലാമായി എത്രയെത്ര സ്വപ്നാനുഭവങ്ങള്‍. ഓര്‍ക്കാതെ പോകുന്നവ അതിലേറെ!. സത്യത്തിന്റെയും അസത്യത്തിന്റെയും ഇടയിലെ നേര്‍വരമ്പില്‍ നിര്‍ത്തി നമ്മെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന സ്വപ്നങ്ങള്‍ക്ക് ഒരര്‍ഥവും ഇല്ലെന്നു വരുമോ? മറിച്ച് എന്തെങ്കിലും ഉദ്ദേശ്യം അവയ്ക്കുണ്ടെന്ന് വന്നാലോ? മനുഷ്യവംശത്തിന്റെ ചരിത്രത്തോളംതന്നെ പഴക്കമുണ്ടാകും ഈ പ്രഹേളികയ്ക്ക്.
അസാധ്യമായ കാര്യങ്ങള്‍ പലതും കാണിച്ചു തരുന്ന, അത്യന്തം നാടകീയമായ ഒരു ലോകത്തിലേക്ക് നമ്മെ ആനയിച്ചു കൊണ്ടു പോകുന്നവയാണ് സ്വപ്നങ്ങള്‍. പലരും ഉറക്കമെഴുന്നേറ്റ ഉടന്‍ തന്നെ, സ്വപ്നം കണ്ട കാര്യങ്ങള്‍ മറക്കാറുണ്ട്. ചില കാര്യങ്ങള്‍ ചിലരുടെ ഓര്‍മ്മയില്‍ തങ്ങി നില്ക്കും. കാണുന്ന സ്വപ്നങ്ങളെല്ലാം
സ്വപ്നം കാണാത്തവർ ചുരുക്കമായിരിക്കും. ഉറക്കമെഴുന്നേറ്റു കഴിയുമ്പോൾ ഓർമയിൽ നിൽക്കുന്ന സ്വപ്നങ്ങളും ഓർമയിൽ നിന്നും മറഞ്ഞു പോകുന്ന സ്വപ്നങ്ങളുമുണ്ടാകും. ഒരു വ്യക്തിയുടെ മനസിനുള്ളിൽ സംഭവിക്കുന്ന അനിയന്ത്രിതമായ വികാരങ്ങൾ, ആശയങ്ങൾ, സങ്കൽപങ്ങൾ തുടങ്ങി ഉണർന്നിരിക്കുമ്പോൾ നമ്മുടെ മനസിലൂടെ കടന്നുപോകുന്ന
സ്വപ്നം കാണാത്തവരായി ആരുമുണ്ടാകില്ല. പല സ്വപ്നങ്ങളും പിന്നീട് നമ്മൾ ഓർത്തെടുക്കാറുമുണ്ട്. അത്തരത്തിൽ മിക്ക ആളുകളും കാണുന്ന സ്വപ്നങ്ങളിലൊന്നാണ് ബോട്ടോ വള്ളമോ കപ്പലോ ഒക്കെ മുങ്ങുന്നതായുള്ള സ്വപ്നം. യഥാർഥത്തിൽ ഈ സ്വപ്നം ചില സൂചനകളാണ് നൽകുന്നത്. ജീവിതത്തിലെ എന്തൊക്കെയോ കാര്യങ്ങൾ നിങ്ങളുടെ
സ്നേഹം സ്വാതന്ത്ര്യം ഉയർച്ച എന്നിവയുടെ സൂചകമായാണ് പൊന്മാനെ കണക്കാക്കുന്നത്. സ്വപ്നത്തിൽ ഇവയെ കണ്ടാൽ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ ഉയർച്ച ഉണ്ടാകുമെന്നാണ് പൊതുവെയുള്ള സൂചന. സമാധാനപൂർണമായ പല സാഹചര്യങ്ങളും കടന്നു വരുമെന്നും ഈ സ്വപ്നത്തിൽ നിന്നും പ്രതീക്ഷിക്കാം. ഒരുപക്ഷേ വലിയ അപകടത്തിൽ നിന്നും നിങ്ങൾ
Results 1-10 of 27