Activate your premium subscription today
വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ ഗുരുവായൂർ ഏകാദശി ദിനം. തികഞ്ഞ ഭക്തിയോടെയും മനഃശുദ്ധിയോടെയും ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിച്ചാൽ സമ്പൽസമൃദ്ധി, കീർത്തി,ആയുരാരോഗ്യം, രോഗമുക്തി, മനഃശാന്തി, സൽസന്താന യോഗം എന്നിവ പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം.
ഒരു വർഷത്തെ എല്ലാ ഏകാദശിയും അനുഷ്ഠിക്കുന്നതിനു തുല്യമാണ് ഗുരുവായൂർ ഏകാദശി വ്രതാനുഷ്ഠാനം. ദശാപഹാരദോഷങ്ങൾ, സർവപാപങ്ങൾ എന്നിവ നീങ്ങാൻ ഈ ദിനത്തിലെ വിഷ്ണുഭജനം ഉത്തമമാണെന്നാണ് വിശ്വാസം. ഈ ഭജനം ഹരിവാസര സമയത്താണെങ്കിൽ അത്യുത്തമം.
ഏകാദശികളിൽ പ്രധാനമാണ് വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം. ഈ വർഷത്തെ ഗുരുവായൂർ ഏകാദശി ഡിസംബർ 11 ബുധനാഴ്ചയാണ് വരുന്നത്.
തൃപ്രയാർ ∙ ശ്രീരാമ ക്ഷേത്രത്തിലെ ഏകാദശിക്ക് ഒരുക്കങ്ങൾ പൂർത്തിയായി. നാളെയാണ് ആഘോഷം. രാവിലെ 8ന് നടക്കുന്ന ശീവേലിക്ക് ദേവസ്വം ബോർഡിന്റ 11 ഗജവീരൻമാരും വഴിപാടായി എത്തുന്നവയും ഉൾപ്പെടെ ആനകൾ അണിനിരക്കും. ദേവസ്വം ബോർഡിന്റെ കൊമ്പനായ പഴയന്നൂർ ശ്രീരാമൻ തേവരുടെ തിടമ്പ് ഏറ്റും.ഭക്തരുടെ സുരക്ഷയ്ക്ക്
ഏകാദശികളില്‍ ഏറെ പ്രാധാന്യമുള്ളതാണ് അജ ഏകാദശി. ശ്രാവണമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിക്ക് അജ ഏകാദശി എന്നാണ് പറയുന്നത്. 2024 ഓഗസ്റ്റ് 29 വ്യാഴാഴ്ചയാണ് ഈ വർഷത്തെ അജഏകാദശി അനുഷ്ഠിക്കേണ്ടത്. വിഷ്ണുപ്രീതിക്കായി അനുഷ്ഠിക്കുന്ന ഈ ഏകാദശി വ്രതത്തിലൂടെ സർവ പാപങ്ങളും അകലും എന്നാണ് വിശ്വാസം . എല്ലാ ഏകാദശി
മിഥുനമാസത്തിലെ കൃഷ്ണപക്ഷ ഏകാദശി ജൂലൈ 02 ചൊവ്വാഴ്ച വരുന്നു. ഈ ഏകാദശി 'യോഗിനി ഏകാദശി' എന്നറിയപ്പെടുന്നു. യോഗിനി ഏകാദശി വ്രതം അനുഷ്ഠിക്കുന്നവരുടെ പാപങ്ങളും ശാപദോഷങ്ങളും ശമിക്കുമെന്നാണ് വിശ്വാസം. ഏകാദശിക്ക് ഈ നാമധേയം വന്നതിന്റെ പിന്നിൽ ഒരു ഐതീഹ്യമുണ്ട്. ധനാധിപനായ കുബേരന്റെ തോട്ടക്കാരനായിരുന്നു ഹേമൻ.
ശ്രീകൃഷ്ണ ഭഗവാൻ ഭീമസേനന് ഉപദേശിച്ചു കൊടുത്ത വ്രതമാണ് നിർജലാ ഏകാദശി. മറ്റുളളവരെ പോലെ എല്ലാ ഏകാദശിയും തനിക്ക് എടുക്കാൻ സാധിക്കില്ല അതിനൊരു പോംവഴി പറഞ്ഞു തരുമോയെന്ന് ഭീമൻ ചോദിച്ചു. അപ്പോൾ ഒറ്റ ഏകാദശി കോണ്ട് ഒരു വർഷത്തെ മുഴുവൻ ഏകാദശിയും എടുത്താലുളള ഫലം ലഭിക്കുന്ന ഈ വ്രതം ഭഗവാൻ ശ്രീ കൃഷ്ണൻ ഭീമന്
ഓരോ മാസത്തിലും വെളുത്ത പക്ഷത്തിലും കറുത്ത പക്ഷത്തിലും ഓരോ ഏകാദശി ഉണ്ട്. ഒരു വർഷത്തിൽ 24 ഏകാദശി ഉണ്ട്. ചിലപ്പോള്‍ 26 ഏകാദശി വരാറുണ്ട്. ഓരോ ഏകാദശിക്കും പ്രത്യേക പേരും സവിശേഷതകളും പുണ്യഫലങ്ങളും ഉണ്ട്. 2024 ജൂൺ 02 ഞായറാഴ്ച ‘അപരാ’ ഏകാദശിയാണ്. ഈ ഏകാദശിയെ ‘അചലാ’ ഏകാദശി എന്നും പറയാറുണ്ട്. മറ്റ് ഏകാദശികളെ
മേടമാസത്തിലെ കൃഷ്ണപക്ഷ ഏകാദശി മേയ് 04 ശനിയാഴ്ച വരുന്നു. ഈ ഏകാദശി അനുഷ്ഠാനത്തിലൂടെ ജീവിതത്തിൽ ഭാഗ്യവർധനയ്ക്കു കാരണമാകും എന്നാണ് പറയപ്പെടുന്നത്. ജീവിതത്തിരക്കിനിടയിൽ ഭക്ഷണ നിയന്ത്രണത്തോടെ വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ വിഷ്ണുപ്രീതികരമായ നാമജപങ്ങൾ നടത്തുന്നത് അതിവിശിഷ്ടമാണ്. ഈ ജപം ഹരിവാസര
ഇന്ന് (2023 ഡിസംബർ 23 ശനി) വൈകുണ്ഠ ഏകാദശി അഥവാ സ്വർഗവാതിൽ ഏകാദശി യാണ്. ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് വൈകുണ്ഠ ഏകാദശിയായി ആചരിക്കുന്നത്. തൃശൂർ ജില്ലയിലെ നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ പ്രധാന വിശേഷദിവസം കൂടിയാണിത്. മാർഗശീർഷമാസത്തിലെ വെളുത്ത പക്ഷ ഏകാദശി കൂടിയായതിനാൽ മോക്ഷദാ ഏകാദശി എന്ന
Results 1-10 of 87