Activate your premium subscription today
ജ്യോതിഷ – രത്നശാസ്ത്ര പ്രകാരം ശനി ഗ്രഹത്തിന്റെ ഗുണഫലങ്ങൾ വർധിക്കാനും ദോഷം കുറയ്ക്കാനും ഈ രത്നം ധരിക്കാം. ഈ രത്നം ശരിയായ അളവിൽ ധരിച്ചാൽ 24 മണിക്കൂറിനകം ഗുണദോഷഫലം അറിയാം എന്നത് ഇന്ദ്രനീലത്തിന്റെ മാത്രം പ്രത്യേകതയാണ്. ജാതകത്തിലെ ശനിയുടെ ദുർബലത, നീചത്വം, ശത്രുഗ്രഹയോഗം 6–8–12 രാശി സ്ഥിതി എന്നിവ മൂലം ഉള്ള ദോഷം കുറയ്ക്കാൻ ധരിക്കാം.
പാശ്ചാത്യ ജ്യോതിഷ പ്രകാരം ഓഗസ്റ്റ് മാസത്തിൽ ജനിച്ചവരുടെ ബർത്ത് സ്റ്റോൺ ആണ് പെരിഡോട്ട്. പാവപ്പെട്ടവരുടെ മരതകം. ഈജിപ്റ്റിന്റെ ദേശീയ രത്നമായും പെരിഡോട്ട് അറിയപ്പെടുന്നു. ഇളം കറുകപ്പുല്ലിന്റെ നിറം, തത്തമ്മ പച്ച, ഒലീവിന്റെ പച്ചനിറം, ഇളം മഞ്ഞ കലർന്ന പച്ചനിറത്തിൽ ഈ രത്നം ലഭിക്കുന്നു. മഗ്നീഷ്യം, ഇരുമ്പ്,
രത്നങ്ങൾ ഓരോന്നും സ്വപ്നം കാണുന്നത് വ്യത്യസ്തമായ ഫലങ്ങളാണ് നൽകുന്നത്. ചില സ്വപ്നങ്ങൾ വരാൻ പോകുന്ന കാര്യങ്ങളുടെ സൂചനകൂടിയാകാം. രത്നങ്ങൾ സ്വപ്നം കാണുന്നത് പ്രണയം, ഐശ്വര്യം, സാമ്പത്തിക പുരോഗതി, വ്യാപാര ഇടപാടുകൾ എന്നിവ ഉണ്ടാകുന്നതിന്റെ സൂചനയായി കണക്കാക്കുന്നു.
കടൽ ജീവിയായ മുത്തുച്ചിപ്പിയിൽ നിന്നും ലഭിക്കുന്ന രത്നമാണിത്. നൂറ്റാണ്ടുകളായി മുത്ത് ധരിക്കുന്നത് സ്ത്രീകളുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും ദീർഘമംഗല്യത്തിനും ഉത്തമം എന്ന് കരുതിപ്പോരുന്നു. നാച്ചുറൽ, കൾചർ, സിന്തറ്റിക് എന്നീ മൂന്ന് തരം മുത്തുകൾ ലഭ്യമാണ്. മുത്തുകൾ പല നിറങ്ങളിൽ ലഭ്യമാണ് എങ്കിലും
ജ്യോതിഷ വിധിപ്രകാരം വിദ്യാകാരകനായ ബുധനാണ് മരതക രത്നത്തിന്റെ നാഥൻ. കറുകപ്പുല്ലിന്റെ നിറം, തത്തച്ചിറകിന്റെ നിറം, മയിൽപ്പീലി പച്ച, നെന്മേനിവാകപ്പൂ നിറം എന്നീ വർണങ്ങളിൽ മരതകം ലഭ്യമാണ്. രാസപരമായി ഈ രത്നം ബറീലിയം അലൂമിനിയം സിലിക്കേറ്റ് ഗ്രൂപ്പിൽപെടുന്നു. ഇതേ വിഭാഗത്തിൽ വേറെയും രത്നങ്ങൾ
കടലിലെ പവിഴപ്പുറ്റിൽ നിന്നും ലഭിക്കുന്ന രത്നമാണിത്. അതുകൊണ്ടുതന്നെ ഇത് ഒരു ഓർഗാനിക് രത്നമാണ്. പണ്ടുമുതലേ സ്ത്രീകൾ പവിഴമാല ധരിക്കുന്നത് പതിവാണ്. ഗൗഡ സാരസ്വത ബ്രാഹ്മണ സ്ത്രീകൾക്ക് താലിമാലയിൽ നിർബന്ധമായും പവിഴമുണ്ടായിരിക്കണം.ദേവ സൈന്യാധിപനായ ചൊവ്വയെ പ്രതിനിധീകരിക്കുന്ന രത്നമാണിത്. ജാതകത്തിൽ
നവഗ്രഹങ്ങളുടെ കോപം മൂലമുണ്ടാകുന്ന ദോഷ പരിഹാരത്തിനായി നവരത്നങ്ങൾ ധരിക്കുന്നത് സ്വാഭാവികമാണ്. ഇതിൽ ഓരോ രത്നത്തിനും ഓരോ ഗുണങ്ങളാണ് ഉള്ളത്. നവരത്നങ്ങളുടെ കൂട്ടത്തിൽ പ്രധാനമാണ് മരതകം. ബുധൻ എന്ന ഗ്രഹത്തിന്റെ രത്നമാണ് ഇതെന്നാണ് പറയപ്പെടുന്നത്. മരതകം പൊതുവെ പച്ച നിറത്തിലാണുള്ളത് എങ്കിലും അതിന്റെ
തൊഴിൽ രംഗ മെച്ചപ്പെടുത്താൻ രത്നം ധരിക്കാം. ജ്യോതിഷത്തിൽ ബുധൻ ആണ് ബുദ്ധിയുടെ ഗ്രഹം. കൃത്യ സമയത്ത് വേണ്ടത് തോന്നാൻ മരതകം സഹായിക്കും. വക്കീൽ, നിയമരംഗത്ത് പ്രവർത്തിക്കുന്നവർ ജേർണലിസ്റ്റ്, ഡോക്ടർ, വൈദ്യന്മാർ, തെറാപ്പിസ്റ്റുകൾ, അധ്യാപകർ, ബാങ്ക് ജീവനക്കാർ, കംപ്യൂട്ടർ രംഗം, വിവരസാങ്കേതിക രംഗം
ചില ആളുകൾ ഒരു ഭംഗിക്ക് വേണ്ടി മഞ്ഞ പുഷ്യരാഗ രത്നം ധരിക്കുന്നത് കാണാം. എന്നാൽ ആർക്കും ധരിക്കാവുന്ന ഒരു രത്നം അല്ല ഇത്. ജാതകത്തിൽ വ്യാഴത്തിന് ബലം കുറവായാലും വ്യാഴദശ കാലം നന്നാവാനും ഇത് ധരിക്കാം. കുട്ടികൾ ഇല്ലാത്ത ദമ്പതികൾ സന്താന ഭാഗ്യത്തിനായി ഇത് ധരിക്കുന്നത് നല്ലതാണ്. ഗുരുശുക്ര പരസ്പര ദൃഷ്ടിദോഷം
രത്നധാരണത്തിൽ വ്യക്തിഗതമായി ഗുണഫലങ്ങൾ ലഭിക്കാനായി ജനനതീയതി, സമയം, സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ആദ്യം ജാതക ഗ്രഹനില തയാറാക്കുക. ജാതകപ്രകാരം ഗ്രഹങ്ങളുടെ അനുകൂല സ്വഭാവവും പ്രതികൂല സ്വഭാവവും മനസിലാക്കി ഗുണഫലം നൽകേണ്ട ഗ്രഹങ്ങൾക്ക് ജാതകപ്രകാരം ഉള്ള പോരായ്മകൾ പരിഹരിക്കാൻ ആവശ്യമായ രത്ന നിർദ്ദേശം
Results 1-10 of 26