Activate your premium subscription today
ടർക്കോയിസ് മാന്ത്രിക രത്നമായി അറിയപ്പെടുന്നു. ആകാശ നീലിമയിലും നീലകലർന്ന പച്ചനിറത്തിലും ഈ രത്നം ലഭ്യമാണ്. ഈ രത്നത്തിൽ പൗരാണിക കാലത്ത് ചിത്രപ്പണികൾ നടത്തി ആഭരണമായി ധരിച്ചിരുന്നു. രാസപരമായി ഹൈഡ്രേറ്റഡ് കോപ്പർ അലൂമിനിയം ഫോസ്ഫേറ്റാണിത്.
ജ്യോതിഷ – രത്നശാസ്ത്ര പ്രകാരം ശനി ഗ്രഹത്തിന്റെ ഗുണഫലങ്ങൾ വർധിക്കാനും ദോഷം കുറയ്ക്കാനും ഈ രത്നം ധരിക്കാം. ഈ രത്നം ശരിയായ അളവിൽ ധരിച്ചാൽ 24 മണിക്കൂറിനകം ഗുണദോഷഫലം അറിയാം എന്നത് ഇന്ദ്രനീലത്തിന്റെ മാത്രം പ്രത്യേകതയാണ്. ജാതകത്തിലെ ശനിയുടെ ദുർബലത, നീചത്വം, ശത്രുഗ്രഹയോഗം 6–8–12 രാശി സ്ഥിതി എന്നിവ മൂലം ഉള്ള ദോഷം കുറയ്ക്കാൻ ധരിക്കാം.
പാശ്ചാത്യ ജ്യോതിഷ പ്രകാരം ഓഗസ്റ്റ് മാസത്തിൽ ജനിച്ചവരുടെ ബർത്ത് സ്റ്റോൺ ആണ് പെരിഡോട്ട്. പാവപ്പെട്ടവരുടെ മരതകം. ഈജിപ്റ്റിന്റെ ദേശീയ രത്നമായും പെരിഡോട്ട് അറിയപ്പെടുന്നു. ഇളം കറുകപ്പുല്ലിന്റെ നിറം, തത്തമ്മ പച്ച, ഒലീവിന്റെ പച്ചനിറം, ഇളം മഞ്ഞ കലർന്ന പച്ചനിറത്തിൽ ഈ രത്നം ലഭിക്കുന്നു. മഗ്നീഷ്യം, ഇരുമ്പ്,
രത്നങ്ങൾ ഓരോന്നും സ്വപ്നം കാണുന്നത് വ്യത്യസ്തമായ ഫലങ്ങളാണ് നൽകുന്നത്. ചില സ്വപ്നങ്ങൾ വരാൻ പോകുന്ന കാര്യങ്ങളുടെ സൂചനകൂടിയാകാം. രത്നങ്ങൾ സ്വപ്നം കാണുന്നത് പ്രണയം, ഐശ്വര്യം, സാമ്പത്തിക പുരോഗതി, വ്യാപാര ഇടപാടുകൾ എന്നിവ ഉണ്ടാകുന്നതിന്റെ സൂചനയായി കണക്കാക്കുന്നു.
കടൽ ജീവിയായ മുത്തുച്ചിപ്പിയിൽ നിന്നും ലഭിക്കുന്ന രത്നമാണിത്. നൂറ്റാണ്ടുകളായി മുത്ത് ധരിക്കുന്നത് സ്ത്രീകളുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും ദീർഘമംഗല്യത്തിനും ഉത്തമം എന്ന് കരുതിപ്പോരുന്നു. നാച്ചുറൽ, കൾചർ, സിന്തറ്റിക് എന്നീ മൂന്ന് തരം മുത്തുകൾ ലഭ്യമാണ്. മുത്തുകൾ പല നിറങ്ങളിൽ ലഭ്യമാണ് എങ്കിലും
ജ്യോതിഷ വിധിപ്രകാരം വിദ്യാകാരകനായ ബുധനാണ് മരതക രത്നത്തിന്റെ നാഥൻ. കറുകപ്പുല്ലിന്റെ നിറം, തത്തച്ചിറകിന്റെ നിറം, മയിൽപ്പീലി പച്ച, നെന്മേനിവാകപ്പൂ നിറം എന്നീ വർണങ്ങളിൽ മരതകം ലഭ്യമാണ്. രാസപരമായി ഈ രത്നം ബറീലിയം അലൂമിനിയം സിലിക്കേറ്റ് ഗ്രൂപ്പിൽപെടുന്നു. ഇതേ വിഭാഗത്തിൽ വേറെയും രത്നങ്ങൾ
ജനുവരി മാസത്തിൽ ലോകമൊട്ടാകെ ജനിച്ചവർക്കുവേണ്ടി ഭാഗ്യപുഷ്ടിക്കും, ജീവിതത്തിൽ അഭിവൃദ്ധിയുണ്ടാകാനും പാശ്ചാത്യ ജ്യോതിഷപ്രകാരം ധരിക്കാനുള്ള രത്നമാണ് ഗാർനറ്റ് (Pyrope Garnet). വിവിധ നിറത്തിൽ ഉള്ള ഗാർനറ്റുകൾ ലഭ്യമാണ്. തവിട്ട് കലർന്ന തീക്ഷ്ണമായ ചുവപ്പ് നിറം, ശാസ്ത്രീയമായി മഗ്നീഷ്യം, അലൂമിനിയം ഓക്സൈഡിന്റെ
നവഗ്രഹങ്ങളുടെ കോപം മൂലമുണ്ടാകുന്ന ദോഷ പരിഹാരത്തിനായി നവരത്നങ്ങൾ ധരിക്കുന്നത് സ്വാഭാവികമാണ്. ഇതിൽ ഓരോ രത്നത്തിനും ഓരോ ഗുണങ്ങളാണ് ഉള്ളത്. നവരത്നങ്ങളുടെ കൂട്ടത്തിൽ പ്രധാനമാണ് മരതകം. ബുധൻ എന്ന ഗ്രഹത്തിന്റെ രത്നമാണ് ഇതെന്നാണ് പറയപ്പെടുന്നത്. മരതകം പൊതുവെ പച്ച നിറത്തിലാണുള്ളത് എങ്കിലും അതിന്റെ
ചില ആളുകൾ ഒരു ഭംഗിക്ക് വേണ്ടി മഞ്ഞ പുഷ്യരാഗ രത്നം ധരിക്കുന്നത് കാണാം. എന്നാൽ ആർക്കും ധരിക്കാവുന്ന ഒരു രത്നം അല്ല ഇത്. ജാതകത്തിൽ വ്യാഴത്തിന് ബലം കുറവായാലും വ്യാഴദശ കാലം നന്നാവാനും ഇത് ധരിക്കാം. കുട്ടികൾ ഇല്ലാത്ത ദമ്പതികൾ സന്താന ഭാഗ്യത്തിനായി ഇത് ധരിക്കുന്നത് നല്ലതാണ്. ഗുരുശുക്ര പരസ്പര ദൃഷ്ടിദോഷം
ബ്ലഡ്സ്റ്റോൺ എന്നത് വജ്രം പോലെ തന്നെയുള്ള ഒരു തരം ക്രിസ്റ്റലാണ്. ചോരയുടെ നിറത്തോട് സാമ്യമുള്ള രീതിയിൽ ചുവന്ന പൊട്ടുകളുമായി കാണപ്പെടുന്ന ഈ കല്ലിന് യഥാർഥത്തിൽ പച്ച നിറമാണ്. എന്നാൽ ഇവയുടെ പുറത്തെ രക്തത്തുള്ളികൾ പോലുള്ള ചുവന്ന പൊട്ടുകളാണ് ഈ കല്ലുകൾക്ക് ബ്ലഡ് സ്റ്റോൺ എന്ന പേര് ലഭിക്കാൻ കാരണം. കാൽസെഡണി
Results 1-10 of 25