Activate your premium subscription today
മുഖസൗന്ദര്യലക്ഷണങ്ങളിൽ പല്ലുകളുടെ സ്ഥാനം ചെറുതൊന്നുമല്ല. ചിലർക്ക് വലിയ അപകർഷതാബോധം ഉണ്ടാക്കുന്ന ഒന്നാണ് പല്ലുകൾക്കിടയിൽ അതും മുകളിലത്തെ മുൻനിരയിലെ വരുന്ന വിടവുകൾ. ഒന്നു ചിരിക്കുന്നതിനു പോലും ചിലരെ ആ വിടവുകൾ പിന്തിരിപ്പിക്കാറുണ്ട്. അത്തരക്കാർക്കിതാ ഒരു ശുഭവാർത്ത.വേറൊന്നുമല്ല. പല്ലുകളിലെ വിടവുകൾ
പണ്ടുകാലങ്ങളിൽ ഒരു വ്യക്തിയുടെ ശാരീരികപ്രത്യേകതകൾ മനസിലാക്കി അവരുടെ വർത്തമാന, ഭൂത, ഭാവി കാര്യങ്ങളെ കുറിച്ച് പ്രവചിക്കാൻ ശേഷിയുള്ള ധാരാളം സന്യാസിമാർ ഭാരത്തിലുണ്ടായിരുന്നു. ഒരു വ്യക്തിയുടെ മുഖം, കൈകൾ, ശരീരം തുടങ്ങിയവയുടെ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ ഭൂത, ഭാവി, വർത്തമാന കാര്യങ്ങളെക്കുറിച്ചു
Results 1-2