Activate your premium subscription today
മകയിരം: വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. ഭൂമി വിൽപനയിലൂടെ സാമ്പത്തിക നേട്ടം കൈവരിക്കുവാനും മകയിരം നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു.
മകയിരം:മറന്നു പോയ പല കാര്യങ്ങളും ഓർമിച്ച് ചെയ്യുന്നതു വഴി മേലുദ്യോഗസ്ഥരിൽ നിന്നും അനുമോദനങ്ങൾ വന്നു ചേരും. സുതാര്യതയുള്ള സമീപനത്താൽ പൊതുപ്രവർത്തന രംഗത്ത് സ്വീകാര്യത വർധിക്കും. വസ്തുസംബന്ധമായ തർക്കങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണുന്നതിനും മകയിരം നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.
തിരുവാതിര നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ
മകയിരം: ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. വ്യാപാര വിപണന വിതരണ മേഖലകളുമായി ബന്ധപ്പെട്ട് കൂടുതൽ യാത്രകൾ വേണ്ടി വരും. പഠിച്ച വിഷയത്തോടനുബന്ധമായ ജോലി ലഭിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കുവാനും മകയിരം നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു.
കാനഡയിലെ വാന്‍കൂവര്‍ ഐലന്‍ഡിൽ നടന്ന മെഗാ തിരുവാതിരയിൽ 110 യുവതികൾ പങ്കെടുത്തു.
വൈക്കം ∙ ആശ്രമം സ്കൂളിലെ 200ഓളം വിദ്യാർഥിനികൾ പാട്ടിനൊപ്പം ഒരേ താളത്തിൽ തിരുവാതിരയുടെ ചുവടുകൾ ചവിട്ടിയപ്പോൾ കാണികൾക്ക് ദൃശ്യ വിരുന്നായി. ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര വളപ്പിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്. 5മുതൽ 9വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥിനികളാണ്
കടയ്ക്കൽ∙ ദേവീ ക്ഷേത്രത്തിൽ തിരുവാതിര ഉത്സവം 14ന് കൊടിയേറി 28ന് ഗുരുതിയോടെ സമാപിക്കുമെന്നു ഭാരവാഹികളായ എസ്.ബിജു, ജെ.എം.മർഫി സുജീഷ് ലാൽ, ഡിയവിജേഷ്, അനീഷ്, എസ്.വികാസ്, വിഷ്ണു എസ്.കുമാർ, ഐ.അനിൽ കുമാർ എന്നിവർ അറിയിച്ചു. 20നാണ് ഉത്സവത്തിന്റെ പ്രധാന ഇനമായ കുതിരയെടുപ്പ്. 13ന് തിരുവാഭരണ ഘോഷയാത്ര
ചെറുതോണി ∙ നവകേരള സദസ്സിന്റെ പ്രചാരണാർഥം ഒട്ടേറെ വനിതകളെ അണിനിരത്തി വാഴത്തോപ്പ്, കൊന്നത്തടി, കൊക്കയാർ, മരിയാപുരം, കരുണാപുരം തുടങ്ങി വിവിധ പഞ്ചായത്തുകളിൽ മെഗാ തിരുവാതിര നടത്തി. മെഗാ തിരുവാതിരയിൽ ജനപ്രതിനിധികൾ, ആശാ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ സേനാംഗങ്ങൾ, വനിതാ
തിരൂരങ്ങാടി ∙ പരപ്പനങ്ങാടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരുവാതിരക്കളി തുടങ്ങിയത് 12 മണിക്കൂർ വൈകി. വേദി മൂന്നിൽ രാവിലെ 11 മണിക്ക് തുടങ്ങുമെന്ന് അറിയിച്ചിരുന്ന യുപി വിഭാഗം തിരുവാതിര മത്സരം ആരംഭിച്ചത് രാത്രി 10.45ന്. 11 മണിക്ക് തുടങ്ങുമെന്നറിയിച്ചതിനാൽ കുട്ടികളും രക്ഷിതാക്കളും രാവിലെ 7 മണിക്കുതന്നെ
വൈക്കം ∙ ആശ്രമം സ്കൂളിലെ വിദ്യാർഥിനികളും അധ്യാപികമാരും ഒരേ താളത്തിൽ തിരുവാതിരക്കളിയുടെ ചുവടുകൾ തീർത്തപ്പോൾ വൈക്കം സത്യഗ്രഹ സമരത്തിന്റെ ചരിത്രം ഉറങ്ങുന്ന ആശ്രമം സ്കൂൾ അങ്കണത്തിൽ പിറന്നത് പുതു ചരിത്രം. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെയും, മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികവും
Results 1-10 of 56