Activate your premium subscription today
Sunday, Mar 30, 2025
ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് ഈ വർഷം ശനിദോഷങ്ങളൊന്നും ഇല്ല. അതുകൊണ്ടുതന്നെ വിചാരിച്ചതിനെക്കാൾ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുന്ന വർഷമാണിത്. ഇടപെടുന്ന കാര്യങ്ങളിലെല്ലാം തികച്ചും അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ജോലിരംഗത്തും കുടുംബകാര്യങ്ങളിലും കൂടുതൽ നേട്ടമുണ്ടാക്കാവുന്ന വർഷമാണിത്. പ്രവർത്തനരംഗത്ത്
അശ്വതി ദൃഢനിശ്ചയത്തോടെ മുന്നോട്ടു പോയാൽ ഉദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളിലും വിജയം നേടാൻ ഈ വിഷുവർഷം നിങ്ങൾക്ക് സാധിക്കും. സ്വന്തം പ്രവർത്തനത്തെ ആരും ചോദ്യം ചെയ്യുന്നത് ഒട്ടും ഇഷ്ടപ്പെടാത്ത സ്വഭാവരീതി നിങ്ങളിൽ ഉണ്ടാകാം. ഉപദേശിക്കാൻ വരുന്നവരോടു കയർത്തു സംസാരിക്കാതിരിക്കാൻ ഈ വർഷം ശ്രമിക്കുക.
രേവതി നക്ഷത്രക്കാർക്ക് ഈ വർഷം ശനിദോഷങ്ങളൊന്നും ഇല്ല. അതുകൊണ്ട് ഇടപെടുന്ന കാര്യങ്ങളിലെല്ലാം വിജയിക്കും. ജോലിരംഗത്തും കുടുംബകാര്യങ്ങളിലും അനുകൂലഫലങ്ങളാണ് അനുഭവപ്പെടുക. പൂർവികസ്വത്ത് കൈവശം വന്നുചേരും. കടബാധ്യതകളിൽ കുറെയൊക്കെ തീർക്കാൻ കഴിയും. ജൂൺ 30 മുതൽ നവംബർ 20 വരെയുള്ള കാലയളവിൽ വ്യാഴം പത്താംഭാവത്തിൽ
പൂരുരുട്ടാതി നക്ഷത്രക്കാരിൽ കുംഭക്കൂറുകാർക്ക് ഏഴരശനി കാലമാണെങ്കിലും ശനി മകരം രാശിയിൽ ആയതിനാൽ ദോഷഫലങ്ങളൊന്നും അനുഭവപ്പെടില്ല. മീനക്കൂറുകാരാണെങ്കിൽ ഇക്കൊല്ലം കണ്ടകശനി, ഏഴരശനി പോലുള്ള ദോഷഫലങ്ങളൊന്നും വരുന്നുമില്ല. അതുകൊണ്ട് ഈ നക്ഷത്രക്കാർക്ക് ഇക്കൊല്ലം ഇടപെടുന്ന കാര്യങ്ങളില്ലാം അനുകൂലഫലങ്ങൾ
ചതയം നക്ഷത്രക്കാർക്ക് ഇക്കൊല്ലം ഏഴരശനി കാലമാണെങ്കിലും ശനി മകരം രാശിയിൽ ആയതിനാൽ ദോഷഫലങ്ങളൊന്നും ഉണ്ടാകില്ല. തികച്ചും അനുകൂലമായ ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. ഏപ്രിൽ 14 മുതൽ ജൂൺ 30 വരെയും നവംബർ 20നു ശേഷവുമുള്ള കാലം ദൈവവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം. ഈ നക്ഷത്രക്കാർക്ക് ഈ വർഷം പ്രവർത്തനരംഗത്തു
മകരക്കൂറിൽ പെട്ടവരായാലും കുംഭക്കൂറിൽ പെട്ടവരായാലും അവിട്ടം നക്ഷത്രക്കാർക്കു ശനിദോഷം കാര്യമായി പ്രശ്നങ്ങൾ ഉണ്ടാക്കില്ല. അതുകൊണ്ടുതന്നെ ഈ നക്ഷത്രക്കാർക്ക് ഈ വർഷം പൊതുവേ നല്ല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം. പൊതുവേ കുടുംബജീവിതത്തിലും ജോലിരംഗത്തും നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന വർഷമാണിത്. ജോലിരംഗത്ത്
തിരുവോണം ഈ നക്ഷത്രക്കാർക്ക് ഇക്കൊല്ലം കണ്ടകശനി ഉണ്ടെങ്കിലും ശനി മകരം രാശിയിലായതിനാൽ കാര്യമായ ദോഷഫലങ്ങളൊന്നും ഉണ്ടാക്കില്ല. അതിനാൽ ഈ വർഷം പൊതുവേ അനുകൂലഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം. ജോലിരംഗത്തും കുടുംബകാര്യങ്ങളിലും കൂടുതൽ നേട്ടമുണ്ടാക്കാവുന്ന വർഷമാണിത്. പ്രവർത്തനരംഗത്തും കുടുംബത്തിലും പൊതുവേ
ഉത്രാടം നക്ഷത്രക്കാർ ധനുക്കൂറിൽ പെട്ടവരായാലും മകരക്കൂറിൽ പെട്ടവരായാലും ശനിദോഷം കാര്യമായി ബാധിക്കില്ല. ഈ വർഷം പൊതുവേ അനുകൂലഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം. വർഷത്തിന്റെ ആദ്യമാസങ്ങളിൽ ശരീരസുഖം കുറയും. അതുകൊണ്ട് ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ജോലിരംഗത്തു കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും.
പൂരാടം നക്ഷത്രക്കാർക്ക് ഈ വർഷം കണ്ടകശനി ദോഷം വരുന്നില്ല. ഏഴരശനികാലമാണെങ്കിലും ശനി മകരം രാശിയിലായതിനാൽ ദോഷഫലങ്ങൾക്കു സാധ്യതയില്ല. വ്യാഴത്തിന്റെ സ്ഥിതി അനുസരിച്ച് ജൂൺ 30 വരെയും നവംബർ 20നു ശേഷവുമുള്ള നാളുകളിലാണു
Results 1-10 of 31
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.