Activate your premium subscription today
ജ്യോതിഷപ്രകാരം ചില നക്ഷത്രജാതർ കുബേരഭാഗ്യം ഉള്ളവരായി പറയപ്പെടുന്നു. ജീവിതത്തിലുടനീളം ഇക്കൂട്ടരുടെ സാമ്പത്തിക നില ഭദ്രമായിരിക്കും. പൊതുവായുള്ള നക്ഷത്രഫലപ്രകാരം പ്രധാനമായും 6 നക്ഷത്രക്കാർക്കാണ് കുബേരഭാഗ്യമുള്ളത്, ജനനസമയപ്രകാരം വ്യതാസങ്ങൾ ഉണ്ടാവാം.
ഹൈന്ദവാചാര പ്രകാരം കാലങ്ങളായി കേട്ട് ശീലിച്ച ഒന്നാണ് ബ്രാഹ്മ മുഹൂർത്തം എന്ന പദം. എന്നും ബ്രാഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് ശുഭകരമായ കാര്യങ്ങൾ ചെയ്യുന്നത് ആയുസിനും ആരോഗ്യത്തിനും ഉപരി ജീവിതത്തിൽ എല്ലാ തലത്തിലും പുരോഗതി ഉണ്ടാക്കും എന്നാണ് വിശ്വാസം. ചിട്ടയായ ജീവിതശൈലിയുടെ പ്രതിഫലനം എന്ന നിലയ്ക്കാണ്
കേരളത്തിൽ അത്ര പ്രചാരമില്ലാത്ത ഒരു ദോഷഫലമാണ് കാളസർപ്പയോഗം. യോഗം എന്ന് വിചാരിച്ച് രാജയോഗം പോലെ ഗുണകരമായ ഒരു കാര്യമാണ് എന്ന് സങ്കൽപ്പിക്കേണ്ട. ഗ്രഹ ങ്ങളുടെ സംഘടനയാണ് യോഗം എന്ന് പറയുന്നത്. ഇതിന് കാളസർപ്പ ദോഷം എന്നും പറയാറുണ്ട്. രാഹു കേതുക്കൾക്കിടയിൽ ആയി മുഴുവൻ ഗ്രഹങ്ങളും വരുന്നതിനെയാണ് കാളസർപ്പ യോഗം
ഉത്തരായനത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസം, ജൂൺ 21. 2015 മുതൽ ഈ ദിവസത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ഭാരതത്തിന്റെ അഭിമാനമായ ‘യോഗ’യ്ക്ക് ‘രാജ്യാന്തര യോഗാ ദിനം’ എന്ന പ്രത്യേക അംഗീകാരം ലഭിച്ചുതുടങ്ങിയത് അന്നുമുതലാണ്. എന്നാൽ, ഐക്യരാഷ്ട്ര സംഘടന ഈ പ്രഖ്യാപനം നടത്തുന്നതിനും രണ്ടു വർഷം മുൻപേ, യോഗ വഴിയെ നടന്നു മുന്നേറിയ ഒരു ഗ്രാമമുണ്ട് നമ്മുടെ കേരളത്തിൽ. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ.
നിനക്ക് ആരാകാനാണ് ആഗ്രഹം? ക്ലാസിൽ പണ്ട് ടീച്ചർമാർ പതിവായി ചോദിക്കുന്ന ചോദ്യമാണ്. പലരും പല ആഗ്രഹങ്ങളും പറയും. ടീച്ചർ പലരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അതിൽ എത്ര പേർ ആഗ്രഹിച്ച നിലയിലെത്തിച്ചേരും എന്നത് ആരും ശ്രദ്ധിക്കാറില്ല. കുട്ടിക്ക് പഠിക്കാൻ താൽപര്യം ലോജിസ്റ്റിക് ആയിരിക്കും. പക്ഷെ
ജ്യോതിഷപരമായി 2022 ജൂലൈ 02 നു ചില സവിശേഷതകൾ ഉണ്ട്. അപൂർവമായി ഷഡ്ഗ്രഹ വിന്യാസം നടക്കുന്ന ദിവസമാണ്. നവഗ്രഹങ്ങളിൽ പ്രധാനികളായ ശനി, വ്യാഴം, ചൊവ്വ, ശുക്രൻ, ബുധന്, ചന്ദ്രൻ എന്നീ ഗ്രഹങ്ങൾ തങ്ങളുടെ സ്വന്തം രാശികൾ ആയിട്ടുള്ള കുംഭം , മീനം, മേടം, ഇടവം മിഥുനം, കർക്കടകം എന്നീ രാശികളിൽ വരിയായി നിൽക്കുന്ന കാഴ്ച
വൈധവ്യം സംഭവിക്കുമോ ഇല്ലയോ എന്ന് ഒരു ജാതകവും നോക്കി ഉറപ്പിച്ചു പറയാൻ സാധിക്കില്ല.അതിന് ഒരു സാധ്യതയുണ്ടെന്ന് പറയാം. എന്നാൽ അതിനു തുല്യം ദോഷമുള്ള പുരുഷ ജാതകവുമായി ചേർത്താൽ ഈ ദോഷം ഇല്ലാതാകും. പൂർവ്വജന്മ കർമ്മങ്ങളുടെ ഫലമാണ് ഈ ജന്മത്തിൽ അനുഭവിക്കുന്നത് എന്ന് ജ്യോതിഷവും പറയുന്നു. സ്ത്രീയുടെ എട്ടാം
ചന്ദ്രനെ മാതാവായും സൂര്യനെ പിതാവായുമാണ് ജോതിഷത്തിൽ കണക്കാക്കുന്നത്. വലത് കണ്ണ് സൂര്യനെന്നും ഇടത് കണ്ണ് ചന്ദ്രനെന്നും പറയുന്നു. അതുപോലെ സൂര്യനെ രാജാവായും ചന്ദ്രനെ രാജ്ഞിയായും കണക്കാക്കുന്നു. ചന്ദ്രന്റെ കേന്ദ്രങ്ങളിൽ (1,4,7,10) വ്യാഴം നിന്നാൽ ഗജകേസരി യോഗം. പഞ്ചമഹാപുരുഷയോഗങ്ങൾ. എല്ലാം ചന്ദ്രനുമായുളള
സാധാരണയിൽ കവിഞ്ഞ് പ്രത്യേകതകളുള്ള വർഷമാണ് 2022. കാരണം ഈ വർഷം പ്രധാനപ്പെട്ട നാലു ഗ്രഹങ്ങൾക്കു രാശിമാറ്റം സംഭവിച്ചിരിക്കുകയാണ്. അതിൽ പ്രധാനമായും ശനി, വ്യാഴം, രാഹു, കേതു ഈ നാലു ഗ്രഹങ്ങൾ. ഈ നാലു ഗ്രഹങ്ങളുടെ പ്രത്യേകത എന്തെന്നു വച്ചാൽ ജ്യോതിഷത്തിൽ ഏറ്റവും കൂടുതൽ സമയം ഒരു രാശിയിൽ സഞ്ചരിക്കുന്ന
എന്താണ് ദശ? ദശ എന്ന പദത്തിനു കാലം സമയം തുടങ്ങിയ അർഥങ്ങളാണു ജ്യോതിഷത്തിലുള്ളത്. വിദ്യാലയത്തിൽ ഒരു അധ്യയന ദിവസം പല പീരിയഡുകൾ ഉള്ളതു പോലെ മനുഷ്യജീവിതത്തിലും പല ഘട്ടങ്ങളുണ്ട്. അഥവാ പീരിയഡുകൾ ഉണ്ട്. ഇതാണു ദശ. ഓരോ ഗ്രഹത്തിനും ആധിപത്യമുള്ള കാലഘട്ടമെന്നും ദശയെ നിർവചിക്കാം. ഒരു വ്യക്തിക്ക് അയാളുടെ
Results 1-10 of 16