Activate your premium subscription today
രാശിപ്രകാരം 12 രാശികളിൽ ഓരോന്നിനും അതിന്റേതായ ശക്തിയും ബലഹീനതകളുമുണ്ട്. ഓരോ രാശികളിൽ ജനിക്കുന്നവരുടെ ചിന്താഗതികൾ , ലക്ഷ്യം ഇവ വ്യത്യസ്തമായിരിക്കും. ബുദ്ധിപൂർവം നീങ്ങി ജീവിതത്തിൽ വളരെവേഗം നേട്ടം കൊയ്യാൻ സാധിക്കുന്ന ചില രാശിക്കാരുണ്ട്.
ഓരോ രാശിയിലും ജനിച്ചവർക്ക് പൊതുവായ ചില ഗുണങ്ങളും ദോഷങ്ങളും ഉണ്ടാകും. എന്നാൽ ജീവിതത്തിൽ എല്ലാം ആഗ്രഹിച്ചത് നേടുന്ന ചില രാശിക്കാരുണ്ട്. അക്വേറിയസ്, സ്കോർപിയോ, ജെമിനി എന്നീ രാശിക്കാരാണ് ആ ഭാഗ്യവാന്മാർ. കരുത്തന്മാരും ബുദ്ധിമാന്മാരുമാണ് ഈ രാശിക്കാരെന്നാണ് പൊതുവെ പറയാറ്. ഇത് സത്യമാണെന്ന് തെളിയിക്കുന്നതാണ് ഇവയുടെ രാശിഫലങ്ങൾ.
നിറങ്ങൾ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. ഓരോരുത്തർക്കും ഓരോ നിറങ്ങളോടാണ് ഇഷ്ടം .ഓരോ രാശിക്കാര്‍ക്കും ഓരോ ഭാഗ്യ നിറങ്ങളുണ്ട് .സൂര്യരാശിപ്രകാരം നിത്യവും ഈ നിറത്തിലുള്ള വസ്ത്രമോ ആഭരണമോ മറ്റു വസ്തുക്കളോ ഉപയോഗിച്ചാൽ അത് ജീവിതത്തിൽ പല മാറ്റങ്ങളും കൊണ്ടുവരുമെന്നാണ് വിശ്വാസം . അപ്രതീക്ഷിത ഭാഗ്യവും
പുറമേ പ്രകടിപ്പിക്കാത്ത ഒരു വികാരമോ ചിന്തയോ ഒക്കെ നമ്മുടെ മുഖത്ത് നോക്കി ചിലർ കൃത്യമായി കണ്ടെത്താറില്ലേ. ഒരു വാക്കുപോലും പറയാതെ ഇവർ മനസ്സ് വായിച്ചു കളയും. മെന്റലിസമോ മുഖ ലക്ഷണശാസ്ത്രമോ അറിയാതെ ഉള്ളിലുള്ളത് മനസ്സിലാക്കാനുള്ള ഇവരുടെ കഴിവ് നമ്മളെ അദ്ഭുതപ്പെടുത്തുകയും ചെയ്യും. ചില രാശിക്കാർക്ക്
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ചില വിവരങ്ങള്‍ മനസിലാക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഒരു ഉന്നത വ്യക്തിയെ കാണുന്നത്ഗുണകരമാകും. വീട് പുതുക്കി പണിയും. ജീവിതത്തോടുള്ള ശുഭാപ്തി വിശ്വാസം നല്ലത് കൊണ്ടു വരും. മടി നിങ്ങളെ കീഴടക്കാതെ നോക്കുക. ബിസിനസില്‍ ചില
ജ്യോതിശാസ്ത്രപ്രകാരം ഓരോ രാശിക്കും പ്രത്യേകമായ ഗുണവിശേഷങ്ങളുണ്ട്. ഇതിന്റെ സ്വാധീനം ആ രാശിയിൽ ജനിക്കുന്നവരുടെ സ്വഭാവത്തിലും പ്രകടമാകും. ചില രാശിക്കാർ ശാന്തരും സമാധാനപ്രിയരുമാണെങ്കിൽ മറ്റു ചില രാശിയിൽ പെട്ടവർ വളരെ വേഗത്തിൽ ദേഷ്യപ്പെടുന്നവരും ആരോടും തർക്കിക്കാൻ എപ്പോഴും സന്നദ്ധതയോടെ ഇരിക്കുന്നവരും
ഒരു കാരണവുമില്ലെങ്കിലും ചിലരുമായി ഒത്തുപോകാനാവില്ലെന്ന് തോന്നാറില്ലേ? പ്രണയബന്ധങ്ങളിൽ മാത്രമല്ല ഈ ചേർച്ച കുറവ് സൗഹൃദത്തിലും ഒപ്പം ജോലി ചെയ്യുന്നവർക്കിടയിലും അയൽപക്ക ബന്ധങ്ങളിലുമൊക്കെ കാണാം. കാരണം എന്തെന്ന് കൃത്യമായി പറയാനാവില്ലെങ്കിലും ഒരുതരത്തിലും ചേർന്നു പോകാനാവാത്ത അവസ്ഥ. സംസ്കാരത്തിനും
രക്തബന്ധത്തിനൊപ്പമോ ചിലപ്പോഴെങ്കിലും അതിനുമപ്പുറമോ ശക്തമായ ബന്ധമാണ് സുഹൃദ്ബന്ധം. ഏതൊരു സുഹൃദ് ബന്ധത്തിന്റെയും അടിസ്ഥാനം വിശ്വാസ്യതയാണ്. പരസ്പര വിശ്വാസത്തിന് ചെറിയൊരു ഉലച്ചിൽ തട്ടിയാൽ പോലും അത് സുഹൃത്തുക്കൾക്കിടയിൽ വലിയ വിള്ളലുകൾ ഉണ്ടാക്കുന്നതിലേക്ക് വഴിവയ്ക്കും. എന്നാൽ സുഹൃത്തുക്കൾക്കിടയിലെ ഈ
മേടം രാശി (Aries)(ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): മേടം സൂര്യരാശിയിൽ ജനിച്ച താങ്കൾക്ക് ജൂൺ മാസത്തെ ആദ്യത്തെ ഈ രണ്ടാഴ്ച സൂര്യൻ അനുകൂലഭാവത്തിലല്ല നിൽക്കുന്നത് എന്നതിനാൽ ഇടപെടുന്ന കാര്യങ്ങളിൽ പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞെന്നു വരില്ല. എങ്കിലും മനസ്സിനെ നിയന്ത്രിച്ചു
ദേഷ്യം വന്നാൽ വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയുന്നവരാണ് നമ്മളിൽ പലരും. ദേഷ്യത്തിന്റെ കെട്ടിറങ്ങുമ്പോൾ പറഞ്ഞതിലും വേഗത്തിൽ അതൊക്കെ മറക്കുകയും ചെയ്യും. എന്നാൽ ചില രാശിക്കാരുണ്ട്, ജീവിതത്തിലെ നല്ല കാര്യങ്ങൾക്കൊപ്പം മോശം കാര്യങ്ങളും മരണം വരെ ഓർത്തിരിക്കും. നിങ്ങൾ ചെയ്യുന്ന മോശം കാര്യങ്ങളുടെ പേരിൽ അവർ
Results 1-10 of 64