Activate your premium subscription today
ബലേനോ, എക്സ്എൽ 6, എർട്ടിഗ തുടങ്ങിയ മോഡലുകൾക്കു പുതിയ ഫീച്ചറുകളുമായി മാരുതി സുസുക്കി. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലെ തുടങ്ങിയ ഫീച്ചറുകളാണ് വാഹനത്തിനു ലഭിക്കുന്നത്. ഓവർ ദ് എയർ അപ്ഡേറ്റായി പുതിയ ഫീച്ചറുകൾ നിലവിലെ ഉപഭോക്താക്കൾക്കും ലഭിക്കും. സുസുക്കി സ്മാർട്ട് പ്ലെ പ്രോ ആപ്പിലൂടെ പുതിയ
മാരുതിയുടെ പുതുപുത്തൻ എക്സ് എൽ സിക്സ് ഇറങ്ങുമ്പോൾ ആരൊക്കെ പേടിക്കും? നിലവിലുള്ള എല്ലാ എംപിവികളും തെല്ലു ഭയക്കും. കാരണം രൂപഗുണത്തിലും യാത്രാസുഖത്തിലും ആഡംബരത്തിലും ഇന്ധനക്ഷമതയിലും വിൽപനാനന്തര സേവനമികവിലും മാത്രമല്ല വിലക്കുറവിലും എക്സ്എൽ സിക്സിനെ വെല്ലാൻ വേറൊരു എംപിവി നിലവിലില്ല. സമാന സൗകര്യങ്ങളുള്ള
കൊച്ചി∙ എസ്യുവി തരംഗത്തിൽ ഉലഞ്ഞുപോയ, 6/7 സീറ്റർ കാറുകളുടെ (മൾട്ടി പർപ്പസ് വെഹിക്കിൾ– എംപിവി) വിപണി തിരിച്ചുവരവിന്റെ പാതയിൽ. കോവിഡിനു മുൻപുള്ള ഏതാനും വർഷം 1,80,000–1,90,000 എംപിവികൾ വിറ്റിരുന്ന സ്ഥാനത്ത് കഴിഞ്ഞ വർഷം 2,60,000 വാഹനങ്ങൾ ഈ വിഭാഗത്തിൽ വിറ്റഴിഞ്ഞു. മൊത്തം കാർ വിപണിയുടെ 6% ആയിരുന്ന
മാരുതി സുസുക്കിയുടെ പ്രീമിയം എംപിവി എക്സ്എൽ 6 വിപണിയിൽ. പെട്രോൾ മാനുവൽ, ഓട്ടമാറ്റിക് വകഭേദങ്ങളിൽ ലഭിക്കുന്ന കാറിന്റെ എക്സ്ഷോറൂം വില 11.29 ലക്ഷം രൂപ മുതൽ 14.55 ലക്ഷം രൂപ വരെയാണ്. അടിസ്ഥാന വകഭേദമായ സീറ്റ പതിപ്പിന്റെ മാനുവലിന് 11.29 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 12.79 ലക്ഷം രൂപയുമാണ്. ആൽഫ മാനുവലിന്
ഹ്യുേണ്ടയുടെ കോട്ടയാണ് അൽകസാർ. വിൽപനയിൽ പുതിയ മാനങ്ങൾ തീർത്ത ക്രേറ്റയുടെ പിൻഗാമി. ഇറങ്ങി ദിവസങ്ങള്ക്കൊണ്ട് വിൽപന ഗ്രാഫ് കോട്ട പോലെ ഉയരുന്നു. അൽകസാർ എന്ന പദത്തിനർത്ഥവും കോട്ട എന്നു തന്നെയാണ്; സ്പാനിഷ് വാക്ക്. മിനി എസ് യു വികളിൽ ഏറ്റവും വിൽപനയുള്ള ക്രേറ്റയ്ക്ക് ഒരു നിര സീറ്റു കൂടി നൽകി അൽകസാർ
Results 1-5