Activate your premium subscription today
ഇന്ത്യന്‍ വാഹനവിപണിയില്‍ കടുത്ത മത്സരം നടക്കുന്ന വിഭാഗമാണ് എസ്യുവികളുടേത്. ശക്തമായ മത്സരം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വൈവിധ്യവും സൗകര്യവും ഈ വിഭാഗത്തില്‍ ഉറപ്പു വരുത്തുന്നുണ്ട്. പല മുന്‍നിര എസ്യുവി മോഡലുകളും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗര യാത്രകളില്‍ അടക്കം ഡ്രൈവിങ്
ഇന്ധന വില വര്‍ധനയും മലിനീകരണത്തെക്കുറിച്ചുള്ള ആശങ്കകളും വൈദ്യുത വാഹനങ്ങളുടേയും ഹൈബ്രിഡ് വാഹനങ്ങളുടേയും ആവശ്യം കുത്തനെ വര്‍ധിപ്പിച്ചിട്ടുണ്ട്. വിപണിയിലെ ആവശ്യത്തിന് അനുസരിച്ച് വൈവിധ്യമാര്‍ന്ന ഹൈബ്രിഡ് വാഹനങ്ങളും നമുക്ക് ലഭ്യമാണ്. ഇന്ത്യയില്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്ന അഞ്ചു ഹൈബ്രിഡ് കാറുകളും
വിൽപന കണക്കുകളിൽ ചരിത്രം തിരുത്തിക്കുറിച്ച് ടൊയോട്ട കിർലോസ്കർ മോട്ടർ. മേയ് മാസം 20410 യൂണിറ്റ് വാഹനങ്ങളാണ് ടൊയോട്ട വിറ്റത്. കഴിഞ്ഞ വർഷം മേയ് മാസത്തെ അപേക്ഷിച്ച് 110 ശതമാനം വളർച്ച നേടി. 2022 മേയ് മാസത്തിലെ വിൽപന 10216 യൂണിറ്റായിരുന്നു. ടൊയോട്ട കിർലോസ്കറിന്റെ എക്കാലത്തേയും ഏറ്റവും ഉയർന്ന മാസ
ഒരേ അച്ചിൽ വാർത്തെടുത്തതെങ്കിലും ഇരുവരും തമ്മിൽ എന്തെങ്കിലും പ്രത്യേകതകൾ കാണില്ലേ എന്നു സംശയിക്കാത്തവർ ചുരുക്കം. സത്യത്തിൽ ഇരുവരും തമ്മിൽ വ്യത്യാസമുണ്ടോ? മാരുതിയും ടൊയോട്ടയും തമ്മിൽ കൈകോർത്ത് ഇന്ത്യൻ വിപണിയിൽ വാഹനമിറക്കിയപ്പോൾ ഇതെന്തു കഥ എന്നു ചോദിച്ചവരാണ് ഏറെയും. രണ്ടു ബ്രാൻഡിൽ ഒരേ വണ്ടികൾ. ഇതിൽ
ടൊയോട്ട എസ്യുവി ഹൈറൈഡറുടെ സിഎൻജി പതിപ്പ് വിപണിയിൽ. രണ്ടു മോഡലുകളിൽ മാത്രം ലഭിക്കുന്ന വാഹനത്തിന്റെ എസ് പതിപ്പിന്റെ എക്സ്ഷോറൂം വില 13.23 ലക്ഷം രൂപയും ജി പതിപ്പിന് 15.29 ലക്ഷം രൂപയുമാണ് വില. ഹൈറൈഡറുടെ പെട്രോൾ പതിപ്പിനെക്കാൾ ഏകദേശം 95000 രൂപ അധികം നൽകണം സിഎൻജി പതിപ്പിന്. മാരുതിയുടെ എർട്ടിഗ,
മധ്യനിര ഡീസൽ എസ് യു വികളുടെ ശവപ്പെട്ടിയിലെ അവസാന ആണിയാണ് ടൊയോട്ട ഹൈറൈഡർ ഹൈബ്രിഡ്. ഒരു ലീറ്റർ പെട്രോളിൽ 28 കിലോമീറ്റർ. പെട്രോളിന്റെ സൗമ്യത, ശക്തി, ലാളിത്യം. വിലയോ സമാന ഡീസൽ മോഡലിനെക്കാൾതെല്ലു കുറവ്. ഹൈബ്രിഡിന്റെ ധനതത്വശാസ്ത്രം ഹൈബ്രിഡാണോ ഡീസലിലും ലാഭം? ഹൈറൈഡറിനു സമാനമായ രണ്ട് ഡീസൽ എസ്യുവികൾ
ഡിസൈൻ, സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്ന കാര്യത്തിലായാലും മറ്റു നിർമാതാക്കളുമായി സഹകരിക്കുന്ന കാര്യത്തിലായാലും ഏറെ നവീന ചിന്താഗതികൾ ടൊയോട്ടയുടെ ഇടപെടലുകളിൽ പ്രകടമാണ്. ഇതാ ഇപ്പോൾ പുതിയ അർബൻ ക്രൂസർ ഹൈറൈഡർ സിഎൻജി വകഭേദം പുറത്തിറക്കുമെന്നാണ് ടൊയോട്ട നൽകുന്ന അറിയിപ്പ്. കോംപാക്ട് എസ്യുവി വിഭാഗത്തിലെ ആദ്യ
ടൊയോട്ടയുടെ എസ്യുവി അർബന്‍ ക്രൂസർ ഹൈറൈഡർ തിരുവനന്തപുരം ഷോറൂമിലെത്തി. സുസുക്കിയും ടൊയോട്ടയും സംയുക്തമായി വികസിപ്പിച്ച വാഹനം ഗാൻഡ് വിറ്റാര എന്ന പേരിൽ മാരുതി ലൈനപ്പിലുമുണ്ട്. മൈൽഡ് ഹൈബ്രിഡ്, സ്ട്രോങ് ഹൈബ്രിഡ് എന്നീ എൻജിൻ വകഭേദങ്ങളിലെത്തുന്ന വാഹനത്തിന്റെ വില ആരംഭിക്കുന്നത് 10.48 ലക്ഷം രൂപയിലാണ്.
ടൊയോട്ടയുടെ ഏറ്റവും പുതിയ എസ്യുവി അർബർ ക്രൂസർ ഹൈറൈഡറിന്റെ അടിസ്ഥാന വകഭേദങ്ങളുടെ വില പ്രഖ്യാപിച്ചു. 10.48 ലക്ഷത്തിൽ വില ആരംഭിക്കുന്ന വാഹനത്തിന് ആകെ 11 വകഭേദങ്ങളാണുള്ളത്. 18.99 ലക്ഷമാണ് ഏറ്റവും ഉയർന്ന മോഡലിന്റെ വില. ഹൈറൈഡറുടെ...toyota, auto, fasttrack, latest news
ടൊയോട്ടയുടെ ചെറു എസ്യുവി അർബർ റൈഡർ ഹൈറൈഡറുടെ അടിസ്ഥാന വകഭേദങ്ങളുടെ വില അടുത്ത മാസം പ്രഖ്യാപിക്കും. ഹൈറൈഡറുടെ ബ്രാൻഡ് എൻജിനീയേറിങ് പതിപ്പ് ഗ്രാൻഡ് വിറ്റാരയുടെ വില കഴിഞ്ഞ ദിവസം മാരുതി പ്രഖ്യാപിച്ചിരുന്നു. 10.45 ലക്ഷം മുതൽ 19.65 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില. ഹൈറഡറുടെ ഉയർന്ന വകഭേദങ്ങളുടെ വില ഈ
Results 1-10 of 17